Chapter Title : യവനിക [അവന്തിക]
സരയുവിൻ്റെ കോൾ വന്നത്.
“പറയെടോ”
“ഡാ, ഒരു കാര്യം പറയട്ടെ?”
“എന്താ?”
“ഞാൻ പറഞ്ഞാൽ തെറ്റിധരിക്കോ?”
“ബെസ്റ്റ്… എന്ത് ഡയലോഗ് ആടോ? ഞാൻ എനിക്കുള്ള ക്രഷ് പറഞ്ഞതല്ലേ അത്രക്ക് പ്രോബ്ലം ഒന്നും ഇല്ലല്ലോ?”
“അതെ, ഒരു കേക്ക് വാങ്ങി വരോ ഇവിടേക്ക്, പിന്നെ എനിക്ക് രണ്ടു കുപ്പി ബിയറും.”
“അത്രേ ഉള്ളൂ? ഇപ്പോൾ വരാം.”
ഡ്രസ്സ് മാറി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ബാഗിൽ ബാലൻസ് ഉണ്ടായിരുന്ന ബിയർ കുപ്പികൾ എടുത്തു വച്ചു. പോകുന്ന വഴിയിലുള്ള കടയിൽ നിന്നും കേക്ക് വാങ്ങി സൈക്കിളിലാണ് പോയത്. അവളുടെ വീട് എത്താറായപ്പോളാണ് മഴ. കഴിച്ചതും ഇറങ്ങി, വിശക്കുന്നും ഉണ്ട്.
അവളുടെ വീടെത്തിയപ്പോൾ കൂരാകൂരിരുട്ടു. അവിടെ കറന്റ് പോയിരിക്കുന്നു. ഞാൻ റൂബിയെ അവിടെ നോക്കിക്കെങ്കിലും കണ്ടില്ല. സരയുവിൻ്റെ വീട് ഒരു എസ് വളവിലെ ആദ്യത്തേതാണ്. രണ്ടാമത്തെ വളവിലാണ് അടുത്ത വീട്. അവളുടെ വീട്ടിലേക്ക് കയറുന്നതു ആരും കാണില്ലെന്ന് തീർച്ച. വീടിനു മുന്നിലാണെങ്കിലും വലിയ പറമ്പാണ്. കേക്ക് കവറിൽ കെട്ടിയിരുന്നതുകൊണ്ടു നനഞ്ഞില്ല. ഞാൻ അകത്തേക്കു കയറുമ്പോൾ തന്നെ അവൾ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു തോർത്തും പിടിച്ചു. ഞാൻ തല തോർത്തി.
“കറക്ട് സമയത്തെ കറണ്ട് പോയത്.”
“അതെ, ഡ്രസ്സ് മാറിക്കോ. മുണ്ടു എൻ്റെ കയ്യിലുണ്ട്.”
“ഇവിടെ വച്ചോ?”
“അതിനെന്താ?”
“ശരി.”
ഡ്രസ്സ് മാറി ഷർട്ടും പേന്റും അവൾക്ക് ഊരി കൊടുത്തു.
“ഡാ, ഇന്നർ മാറുന്നില്ല?”
“ഉം…” മനസില്ല മനസോടെ ഊരി കൊടുത്തു.”
മുണ്ടു മാറി അകത്തേക്ക് കയറിയപ്പോൾ അവൾ പറഞ്ഞു, “മുകളിലേക്ക് പോകാം. റൂബി ബെഡിൽ കിടക്കാ.”
ഞാൻ മുകളിൽ പോയി അവളുടെ ഓപ്പൺ
💬 Comments
View all comments