0%

Chapter Title : യവനിക [അവന്തിക]

Author : Kambikathakal Read All Parts 406

ടെറസ്സിലെ ഷെഡിൽ ഇരുന്നു. ഷെഡിൻ്റെ മുകളിൽ ഗ്ലാസ് ആയതുകൊണ്ട് നിലാ വെളിച്ചമുണ്ട്.

“ഞാൻ പോയി സാരി ഇടതു വരട്ടെ? കേക്ക് മുറിക്കുന്ന നല്ല ഒരു ഫോട്ടോ എടുത്തു തരണം.”

“ശരി.”

ഞാൻ ബാഗിൽ നിന്നും ബോട്ടിലുകൾ പുറത്തേക്ക് എടുത്തു വച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ സാരിയിൽ വന്നു. ഒരു കറുപ്പ് സാരിയാണെന്നു മാത്രം നിലാ വെളിച്ചത്തിൽ മനസ്സിലായി. ഞാൻ ബിയർ പൊട്ടിച്ചു അവൾക്ക് കൊടുത്തു. സരയൂ എനിക്ക് അടുത്തുള്ള കസേരയിൽ ഇരുന്നു.

“ബർത്ഡേയ് ചിയേർസ്…”

“ചിയേർസ്” കുപ്പികൾ തമ്മിൽ മുട്ടിച്ചു ഓരോ സിപ്പ് ഞാനും അവളും ഇറക്കി.

“ഞാൻ ഇവിടെ ഉണ്ടെന്നു ഹസ് അറിഞ്ഞാൽ?”

“അതിനു ഇതൊക്കെ പറയേണ്ട കാര്യമുണ്ടോ?”

“അത് ശരിയാ.”

“പറ, തൻ്റെ പ്രശനം എല്ലാം മാറിയോ?”

“അതോണ്ടല്ലേ ഇവിടെ വന്നത്.”

“എന്നിട്ട് എന്ത് തീരുമാനിച്ചു?”

“താൻ എന്തായാലും കെട്ടിയതല്ലേ, ഞാൻ അത് അംഗീകരിക്കുന്നു. പ്രശ്നം സോൾവ്ഡ്.”

“തനിക്കു കെട്ടാൻ മാത്രാണോ ഒരു സ്ത്രീയെ ആവശ്യം?”

“സരയൂ, മറ്റു പെണ്ണുങ്ങൾ ആണെങ്കിൽ ചിലപ്പോൾ..നിൻ്റെ കാര്യത്തിൽ എനിക്ക് കെട്ടിയാൽ എന്നുണ്ട്.”

“അതെന്താ?”

“എനിക്ക് നിന്നെ ഇഷ്ടമാണ്.”

“എങ്ങനെ? എൻ്റെ ശരീരം?”

“നീ ഗുഡ് ലുക്കിങ് ആണ്. അതിനേക്കാൾ ഉപരി എനിക്ക് നിന്നോട് സംസാരിച്ചു നടക്കാൻ ഭയങ്കര ഇഷ്ടാ. നിൻ്റെ വ്യു, റീപ്ലേ എല്ലാം ഭയങ്കര ഇഷ്ടാ. ചെറിയ സൗണ്ട്, പിന്നെ എന്നെപോലെ പെറ്റ് ലവർ.. അങ്ങനെ ഓവർ ഓൾ..”

“ഞാൻ ആണല്ലേ ഇടിച്ചു വീഴ്ത്തിയത്?”

അവൾ ചിരിച്ചു, ഞാനും.

“താനും”

“എന്ത്?”

“സൂപ്പർ ആണെന്ന്, എന്ന് വച്ചാൽ.”

“നിൻ്റെ ക്യാരക്ടർ എനിക്ക് ഇഷ്ടമാണെന്നു. പക്ഷെ

💬 Comments

View all comments