Chapter Title : യവനിക (ലെസ്ബിയൻ ) 1
അടിമുടി സൂസനെ ഒന്ന് നോക്കി, ഏഴഴക് എന്ന് പറഞ്ഞാൽ ഇതാണ്.. തന്റെ നോട്ടം കണ്ട സൂസൻ മെല്ലെയൊന്നു ചിരിച്ചു " ആ എന്ന ഇനി ലിസ്സി റെഡിയാവു.." അന്നമ്മ ടീച്ചർ ലിസ്സിയോട് പറഞ്ഞു പെട്ടെന്ന് ഞെട്ടിയെണീറ്റ ലിസ്സി വേഗം തന്റെ ബാഗിൽ നിന്ന് ഒരു കറുത്ത കളർ ഷർട്ടും, ജീൻസും കറുത്ത ഒരു ബ്രായും , മഞ്ഞ പാന്ററ്റീസും എടുത്തു കുളിമുറിയിലേക്ക് കയറി ഞാൻ മനപ്പൂർവം സൂസന്റെ മുഖത്ത് നോക്കുന്നത് ഒഴുവാക്കിയിരുന്നു കുളിമുറിയിൽ കയറി ഞാൻ വേഗം ഡ്രെസ്സെല്ലാം അഴിച്ചു മാറ്റി, ചുമ്മാ ആ ഷവറിന്റെ അടിയിലേയ്ക്ക് നിന്ന് , ഈ തണുത്ത വെള്ളത്തിനും എന്റെ നെഞ്ചിന്റെ ചൂട് ശമിപ്പിക്കാൻ പറ്റുന്നില്ല,,.. തനിക്കെന്താ ഇങ്ങനെയൊക്കെ തോന്നുന്നതെന്നു ലിസ്സി ഞെട്ടലോടെ ഓർത്തു അവൾ പെട്ടെന്ന് കഴുത്തിൽ കിടന്ന സ്വർണകുരിശ് കൈയിലേക്കെടുത്തു കരഞ്ഞു, അത് ചുണ്ടിനോടടുപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടു കരഞ്ഞു... ആ ഷവറിന്റെ വെള്ളത്തിൽ ലിസിയുടെ കണ്ണുനീർ അലിഞ്ഞു ചേർന്നു കുളികഴിഞ്ഞു ലിസ്സി വേഗം ഡ്രെസ്സെല്ലാം ധരിച്ചു പുറത്തിറങ്ങി എനിക്ക് സൂസന്റെ മുഖത്ത് നോക്കാൻ തന്നെ ധൈര്യമില്ലായിരുന്നു, അന്നമ്മ ടീച്ചറുടെ കൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി, പെട്ടെന്ന് എന്റെ കൈയിൽ കടന്നു പിടിച്ചു സൂസൻ എന്റെ ചെവിയിലായി ശബ്ദം കുറച്ചു പറഞ്ഞു " ലിസ്സി മൈ ലവ് ടോവാർഡ്സ് യു ഈസ് ട്രൂ, ഐ ക്യാണ്ട് ലിവ് വിതൗട് യു, ഐ വാണ്ട് യു, ഐ ഒൺലി വാണ്ട് യു .." ഇത്രയും പറഞ്ഞു ലിസിയുടെ കവിളിൽ ഒരു ഉമ്മയും നൽകി സൂസൻ വേഗം അന്നാമ്മ ടീച്ചറുടെ അടുത്തേയ്ക്കു പോയി, ലിസ്സി എന്ത് പറയണമെന്നറിയാതേ ഒരു യന്ത്രം കണക്കെ അന്നമ്മ ടീച്ചറുടെയും സൂസന്റെയും ഒപ്പം നടന്നു അവർ ബസ്സ് കയറി പരുപ്പാടിയെല്ലാം നടന്നിരുന്ന വലിയ ഒരു ഓഡിറ്റോറിയത്തിൽ എത്തി, ഓഡിറ്റോറിയമ്മല്ല അതൊരു വലിയ പടുകൂറ്റൻ കൺവെഷൻ സെന്ററായിരുന്നു, അന്ന് ഞങ്ങളുടെ സ്കൂളിന്റെ പരുപാടിയൊന്നും ഉണ്ടായിരുന്നില്ല, ഉച്ചവരെ പരിപാടിയുടെ ഉത്ഘാടന ചടങ്ങുകളും അതിനോടനുബന്ധിച്ച പരിപാടികളും ആയിരുന്നു പ്രശസ്തരായ പല സിനിമാ നടന്മാരും, നടിമാരും, വേറെയും ചില വിശിഷ്ട വ്യക്തികളും ഉണ്ടായിരുന്നു. പക്ഷെ എനിക്കതൊന്നും ശ്രെദ്ധിക്കാൻ സാധിച്ചില്ല,
💬 Comments
View all comments