0%

Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]

Author : Kambikathakal Read All Parts 220

പാവം ഔസപ്പ് അച്ഛനില്ലേ അദ്ദേഹം സ്വന്തം മക്കളെപ്പോലെ വളർത്തിയ രണ്ട് ആൺമക്കളിൽ ഒരാൾ. നിയൊക്കെ കൈവെച്ചത് എന്റെ കുടുംബത്തെയാണ് അവിടെ ആ ഹോസ്പിറ്റലിൽ ജീവനുവേണ്ടി കിടക്കുന്നില്ലേ അവൻ വിഷ്ണു അവൻ എന്റെ കൂടെപ്പിറപ്പാണ് നായിന്റാമക്കളെ ? ഒരമ്മയുടെ വയറ്റിൽ പിറക്കുന്നതിനു പകരം കാലം എനിക്കായി കരുതിവെച്ച എന്റെ കൂടപ്പിറപ്പ്. ഇനി ഒരിക്കലും അവനും ഞങ്ങളുടെ കുടുംബത്തിനും എന്തിനു നിന്റെയൊക്കെ ദുഷ്ടതക്ക് ഇരയായ ഒരു കുടുംബത്തിനും സംഭവിച്ചത് ഇനിയും മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ ഇതെന്റെ ഗുരുതി ? ????"

അത് പറഞ്ഞു തീരുന്നതിനൊപ്പം തന്നെ ജോണിന്റെയും ജോർജിന്റെയും മൂർച്ചയെറിയ ഒരു വാളിനാൾ അറുത്തെറിയപ്പെട്ടിരുന്നു.....

Yes The devils Rivenge Starts over them ?

സഖി എന്ന കഥയുടെ ഒരു sequel ആണ് ഈ കഥ അതുകൊണ്ട് സഖി ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുന്നത് നന്നായിരിക്കും ?

By the by

Welcome to Satan's ?  യൂണിവേഴ്സ് ഓഫ് ലവ് ?

(ലവ് എന്ന് പറയുമ്പോൾ പ്രണയം മാത്രമല്ല കേട്ടോ സഹോദര സ്നേഹവും സുഹൃത്ത് ബന്ധവുമെല്ലാം ഉൾപ്പെടും ?)

💬 Comments

View all comments