Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]
തുടങ്ങിയ വിളിയാണ് എല്ലാംകൂടെ എന്തായി കണ്ടെത്തിയോ കണ്ടെത്തിയില്ലേൽ ജോലി കളയും എന്നൊക്കെ പറഞ്ഞുകൊണ്ട് അതാ പിന്നെ ഞാൻ എടുക്കണ്ട എന്ന് കരുതിയത്.
സെൽവരാജ് : അപ്പൊ ഇത് അവളോ പെരിയ പ്രശ്നമാണോ?
ഐസക്ക് : അങ്ങനെ ചോദിച്ചാൽ ആണെന്ന് തന്നെ പറയേണ്ടി വരും കാരണം ഈ കാണാത്തായവരുടെ രണ്ടാളുടെയും രക്തം കൊണ്ടാണ് അവരെ ഇനി പ്രതീക്ഷിക്കണ്ട എന്ന് ആ വീട്ടിൽ എഴുതി വെച്ചിരിക്കുന്നത്. അതുപോലെ അവരുടെ രണ്ടാളുടെയും ഓരോ വിരലുകളും അവിടെ മുറിച്ചു വെച്ചിരുന്നു. സൊ സംഗതി കുറച്ചു അല്ല കുറച്ചധികം സീരിയസ് ആണ്.
സെൽവരാജ് : ഓ.. അപ്പൊ പ്രെഷർ ജാസ്തിയ ഇരുപ്പൊമേ
ഐസക്ക് : yes നീ പറഞ്ഞത് ശെരിയാണ് ഇപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ വിളിവന്നു കഴിഞ്ഞു എത്രയും പെട്ടന്ന് ഒരു ടീം സെറ്റുചെയ്ത് അന്വേഷണം ആരംഭിക്കാൻ ആണ് DGP ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സെൽവരാജ് : അപ്പിടിയാ യാർ കേസ് deal പണ്ണപൊറത്?
ഐസക്ക് : സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്നും ഏതോ ഒരു ആന്റണി അയാളും അയാളുടെ ടീമും ആണ് കേസ് കൈകാര്യം ചെയ്യുന്നത്. മേൽനോട്ടം മാത്രമാണ് എനിക്ക്. പിന്നെ ഈ പോയവന്മാരെ തിരികെ കിട്ടുമ്പോൾ പറയണ്ടേ എന്നെ വിളിച്ചിരുന്നു എന്ന് അതിനാണ് ഈ പഞ്ചായത്ത് പ്രസിഡണ്ട് മുതൽ മന്ത്രിമാർ വരെയുള്ളവർ കിടന്ന് വിളിക്കുന്നത്. എന്തിനു ഇപ്പോൾ ഈ കേസ് എല്പിച്ചിരിക്കുന്നത് പോലും CM നേരിട്ടാണ്.
സെൽവരാജ് : സാർ നീങ്ക പറഞ്ഞ ഈ ആന്റണി ഇത്രയുംനാൾ കേരളാവുക്ക് വെളിയിലെ താനാ ഡ്യൂട്ടി പന്നിട്ടിരുന്തത്? As an encounter specilalist?
💬 Comments
View all comments