Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]
ഐസക്ക് : yes അത് തന്നെയാണ് ആൾ എന്താ തനിക്കറിയോ അയാളെ?
സെൽവരാജ് : സാർ അന്ത ആൾ വന്ത് പെരിയ സൈക്കോ സാർ അവ കൂടെ ഇറുക്കിറാവങ്കെ കൂടെ സൈക്കോ സെരിയാണ പൊറുക്കി. ഇന്ത കേസിലെ അന്ത ആളെ പോസ്റ്റ് പണ്ണിറുക്ക് എങ്കിൽ അന്ത കിഡ്ണാപ്പേഴ്സ് കണ്ടിപ്പാ സാവപ്പൊറൻ എന്ന് താ.
ഐസക്ക് : അതെന്താ അങ്ങനെ?
സെൽവരാജ് : സാർ അന്ത ആൾ അസ്സൈൻ പണ്ണ എന്ത കേസിലെയുമെ യാറെയും അറസ്റ്റും പണ്ണത്തില്ല ഡയറക്റ്റാ എൻകൌണ്ടർ താ. ഇന്നും കൊഞ്ചം തെളിവാ സൊള്ളണംന്നാ അവർ ഇന്ത പോലീസിലെ ഇറുക്കിറ പ്രേഫോഷണൽ കില്ലർ താ.
ഐസക്ക് : താൻ പറയുന്നതൊക്കെ കേട്ടാൽ ഈ തട്ടിക്കൊണ്ടുപോവലിലും അതന്നേക്ഷിക്കാൻ ഇയാളെ ഇങ്ങോട്ട് അസൈൻ ചെയ്തതിലും ഒക്കെ പുറംലോകം അറിയാൻ പാടില്ലാത്ത അല്ലങ്കിൽ അറിയാൻ പാടില്ലെന്നു ആരൊക്കെയോ കരുതുന്ന എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്.
സെൽവരാജ് : കണ്ടിപ്പാ ഇറുപ്പോം.
ഐസക്ക് : സൊ അത് വെളിയിൽ അറിയാതിരിക്കാൻ ആണ് അവരെ രക്ഷിക്കുന്നതിനൊപ്പം കടത്തികൊണ്ട് പോയവരെ കൊല്ലാൻ ഇയാളെ ഇങ്ങോട്ട് വരുത്തിയിരിക്കുന്നതല്ലേ? അപ്പോൾ നമുക്കും ഇതിന്റെ പുറകെ ഒന്ന് പോയി നോക്കിയാലോ?
സെൽവരാജ് : നമുക്ക് അത് തേവയാ സാർ?
ഐസക്ക് : സെൽവാ എന്തോ വലിയ ഒരു കാര്യം തന്നെ ഈ കടത്തലിനു പിന്നിലുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു അത് പുറംലോകം അറിയണം അതിന് ആ കിഡ്ണാപ്പേഴ്സ് നമ്മുടെ കയ്യിൽ തന്നെ കിട്ടണം. ഒന്നുമില്ലേലും ഈ നാട്ടിലെ പാവപ്പെട്ടവന്റെ നികുതി പണമല്ലെടോ നമ്മുടെ ശമ്പളം അപ്പോൾ ആ പണം തരുന്ന
💬 Comments
View all comments