0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 481

ലയിച്ചു നിന്നുപോകും.

പാടുന്ന ശബ്‌ദം കേട്ട ഭാഗത്തേക്ക് ഞാൻ നടന്നു.

കിച്ചണിൽ  പാട്ട് പാടിക്കൊണ്ട് കുക്ക്  ചെയുന്ന അയാളെ നോക്കി ഞാൻ നിന്നു.

അയാളുടെ മുഖം കണ്ടപ്പോൾ എനിക്ക് ആശ്വാസമായി,  ഡേവിഡ്.

ഇന്നലെ ഡേവിഡും ഉണ്ടായിരുന്നോ പബ്ബിൽ  ? ഉണ്ടായിരുന്നു കാണും  ഞാൻ പബ്ബിൽ നിന്നും പുറത്ത്  വന്നതായി ഒന്നും ഓർമയിൽ ഇല്ല.

ഡേവിഡ് പാട്ട് പാടുന്നതും അതിന്റെ ഒപ്പം കുക്ക് ചെയ്യുന്നതും ഒക്കെ കാണാൻ നല്ല രസം ഉണ്ട്.

ഇത് ഒന്നും അറിയത്തെ ഡേവിഡ് തന്റെ പാട്ടിലും കുക്കിങ്ലും മുഴുക്കിയിരിക്കുവാണ്.

കുക്കിംഗ്‌ ഒക്കെ കഴിഞ്ഞു തിരിഞ്ഞപ്പോൾ ആണ് തന്നെ തന്നെ നോക്കി നിൽക്കുന്ന അഞ്ജലിയെ ഡേവിഡ് കാണുന്നത്.

"ഗുഡ് മോർണിംഗ് മാഡം "

"ഗുഡ് മോർണിംഗ് ഡേവിഡ് " അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആദ്യമായാണ് അഞ്ജലി ചിരിക്കുന്നത് ഡേവിഡ് കാണുന്നത്.

ഡേവിഡ് ചിരിച്ചുകൊണ്ട്  തന്റെ കൈയിൽ ഇരുന്ന കോഫി കപ്പ്‌ അഞ്ജലിക്ക് നേരെ നീട്ടി.

അഞ്ജലി അത് വാങ്ങി കുടിക്കാൻ തുടങ്ങി.

"ഇന്നലത്തെ ഹാങ്ങോവർ ഉണ്ടോ ? "

"മ്മ്  ചെറുത്തായിട്ട് ☺️ "

"താൻ ഇന്നലെ പബ്ബിൽ ഉണ്ടായിരുന്നലേ ?"

"മ്മ്  ഞാനും വൈശാഖ്ക്കും അഖിയും ഇടക്ക് പോകാറുണ്ട് "

"മാഡം കരാട്ടെ പഠിച്ചിട്ടുണ്ടോ ? "

"എന്താ അങ്ങനെ ചോദിച്ചത് "

"എല്ലാ ഇന്നലത്തെ ഫൈറ്റ് കണ്ടപ്പോൾ തോന്നി "

"ചെറുപ്പത്തിൽ കുറച്ച് പഠിച്ചിട്ടുണ്ട്. "

"മാഡം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഇന്നലെ തല്ലിയവൻമാർക്ക് കുറച്ച് പ്രശനക്കാരാ. അതിൽ ഒരുത്തനു ഇവിടുത്തെ അണ്ടർഗ്രൗണ്ട്മായി നല്ല ബന്ധം ആണ്. "

അഞ്ജലി അതിന്ചെറുതായി 

💬 Comments

View all comments