0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 482

ചിരിക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

"എന്തായാലും മാഡത്തിന്റെ ഫൈറ്റിംഗ് അടിപൊളി ആയിരുന്നു. "

"താൻ എന്തിനാ എന്നെ  ഇവിടേക്ക് കൊണ്ടുവന്നത്."

"അത്..... അത്  മാഡം ഇന്നലെ അവിടെ ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ അവിടെ ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല അതാ. "

"എടോ തന്റെ അടുത്ത് ഇതുവരെ ഞാൻ ഒന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ടില്ല. "

"സംസാരിച്ചപ്പോൾ ഒക്കെ തന്റെ അടുത്ത് റൂഡ്  ആയാണ് പെരുമാറിയത് എന്നിട്ടും താൻ എന്തിനാ ? "

"മാഡം നമ്മുക്ക് അറിയുന്ന ഒരാൾ  ഒരു പ്രശ്നത്തിൽ പെടുമ്പോൾ അയാളെ സഹായിക്കേണ്ടത്  നമ്മുടെ കടമയാണ്. "

"പിന്നെ  ഒഫീഷ്യൽ കാര്യങ്ങൾ ഒക്കെ ഓഫീസിൽ. അവിടെ നമ്മൾ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങൾ  ഉണ്ടായിരിക്കും അത് ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ടൈപ്പ് അല്ല ഞാൻ. "

"തന്നോട്  റൂഡ്  ആയി പെരുമാറിയതിൽ ഒരു ദേഷ്യവും ഇല്ലേ തനിക് എന്നോട്  ? "

"ഇല്ല. "

ഡേവിഡ് പെട്ടന്ന് തന്നെ മറുപടി പറഞ്ഞു.

"നുണ  തന്നോട് അങ്ങനെ ഒക്കെ പെരുമാറിയ എന്നോട് ദേഷ്യം ഇല്ലെന്ന് പറഞ്ഞാൽ വിശോസിക്കാൻ മണ്ടിയല്ല ഞാൻ. "

"ഞാൻ എന്തിനാ മാഡം മാഡത്തിനോട് ദേഷ്യം കൊണ്ട് നടക്കുന്നത്. "

"മാഡം മാഡത്തിന്റെ ജോലി ചെയ്തു അതിന് ഞാൻ എന്തിനാ ദേഷ്യപെടുന്നത്."

ഡേവിഡിന്റെ  മറുപടി അഞ്ജലിയിൽ ആശ്ചര്യം ഉണ്ടാക്കി.

"പിന്നെ മാഡം ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..... ഒറ്റക്ക് ഉള്ളപ്പോൾ ഒരിക്കലും ഇന്നലത്തെ പോലെ കുടിക്കരുത്. "

"മാഡത്തിനെ പോലെ അതിസുന്ദരിയായ ഒരു പെണ്ണ് കുട്ടി ബോധമില്ലാത്ത അവസ്ഥയിൽ കിടന്നാൽ എന്താണ് സംഭവിക്കാൻ

💬 Comments

View all comments