0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 485

പെരുമാറ്റവും  ആയി  യോജിക്കാൻ  അവർക്ക് സമയം വേണ്ടിവരും. "

"അവർക്ക് മാഡത്തോട് ഉള്ള ദേഷ്യം ഒന്നും അല്ല അതിന് കാരണം അവർക്ക് ഹരിയേട്ടനോട് ഉള്ള സ്നേഹം ആണ്. "

"അതിൽ മാഡത്തിന്റെ തെറ്റ് ഒന്നും ഇല്ല. മാഡം മാഡത്തിന്റെ ജോലി ചെയ്യാൻ വന്നു അത് ചെയ്യുന്നു. "

"ഡേവിഡ് തന്റെ ആറ്റിട്യൂട് എല്ലാവരിൽ നിന്നും വ്യത്യസ്ഥമാണ്. ഐ ലൈക്ക് ഇറ്റ്. "

"മാഡത്തിന്റെ ആറ്റിട്യൂടിന്  എന്താ കുഴപ്പം.....എനിക്ക് മാഡത്തിന്റെ ആറ്റിട്യൂട് ഒരുപാട് ഇഷ്ടപെട്ടു "

"???? എന്റെ ആറ്റിട്യൂട് ഇഷ്ടം ആണെന്ന് പറഞ്ഞ ആദ്യത്തെ ആളാണ്  താൻ "

"സീരിയസ്‌ലി ഐ ലൈക്ക് യുവർ ആറ്റിട്യൂട്. മാഡം സ്ട്രൈറ്‌ഫോർവേഡ്‌ ആണ്. എന്ത് കാര്യം ഉണ്ടെക്കിലും മുഖത്ത് നോക്കി പറയും. "

"അത് നല്ല കാര്യം ആയാലും ചീത്ത കാര്യം ആയാലും. എനിക്ക് അങ്ങനെ ഉള്ളവരെ ഭയങ്കര ഇഷ്ടമാണ് . "

"അവരുടെ മനസ്സ് ശുദ്ധമായിരിക്കും  കാരണം അവർ മറ്റുള്ളവരെ പോലെ എല്ലാം ഉള്ളിൽ കൊണ്ട് വച്ച് നടക്കില്ല. "

"ഓഫീസിൽ  ഉള്ളവർ  എല്ലാവരും തന്റെ അടുത്ത്  ഇത്ര അറ്റാച്ച്മെന്റ് കാണിക്കുന്നത് എന്തിനാണ് എന്ന് എനിക്ക് ഇപ്പോൾ മനസിലായി. യു ആർ എ ഗുഡ് ഫ്രണ്ട്. "

"എല്ലാ മാഡത്തിന് ഇവിടെ ഫ്രണ്ട്‌സ് ഒന്നും ഇല്ലെ പബ്ബിൽ ഒറ്റക്കായിരുന്നാലോ  ? "

"ഡേവിഡ് എന്റെ ആറ്റിട്യൂട് കാരണം എന്റെ അടുത്ത് ആരും ഫ്രണ്ട് ആകാൻ വരാറില്ല. അത് കൊണ്ട് എനിക്ക് പറയത്തക്ക ഫ്രണ്ട്‌സ് ഒന്നും ഇല്ല. "

അത് പറയുമ്പോൾ അഞ്ജലിയുടെ മുഖം വാടി.

പബ്ബിന്റെ  പാർക്കിങ്ങിൽ ഞാൻ

💬 Comments

View all comments