0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 486

വണ്ടി നിർത്തി.

"മാഡം " കാറിൽ നിന്നും ഇറങ്ങാൻ പോയ അഞ്ജലിയെ ഞാൻ വിളിച്ചു.

"എന്താ ഡേവിഡ് "

"ഫ്രണ്ട്‌സ് " ഞാൻ അഞ്ജലിക്ക് നേരെ കൈ നീട്ടി

അഞ്ജലിയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു . അതിൽ നിന്നും തന്നെ മനസിലായി  അവൾ എന്നിൽ നിന്നും ഇത് ആഗ്രഹിച്ചിരുന്നു എന്ന്.

"ഫ്രണ്ട്‌സ് "

അത് ഒരു പുതിയ തുടക്കം ആയിരുന്നു എല്ലാത്തിന്റെയും.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഫ്ലാറ്റിലേക്ക് പോകുമ്പോളും അഞ്ജലി ഡേവിഡിനെ പറ്റി ആലോചിച്ചു കൊണ്ടിരിക്കുന്നു.

ഹരി സാറിന്റെ  വാക്കുകൾ ആണ് എനിക്ക് ഓർമ്മ വന്നത്. "തനിക്ക് ഇവിടെ എന്ത് പ്രശ്നം ഉണ്ടായാലും ഡേവിഡിന്റെ  അടുത്ത് പറഞ്ഞാൽ മതി അവൻ ഹെല്പ് ചെയ്യും അത് ഒഫീഷ്യൽ ആയാലും അനോഫിഷ്യൽ ആയാലും "

അത് ശരിയാണെന്നു മനസിലാക്കാൻ ഇന്നത്തെ ഒറ്റ സംഭവം മതി.

ബോധമില്ലാത്ത അവസ്ഥയിൽ കിടക്കുന്ന എനിക്ക് ഒന്നും പറ്റരുത്ത് എന്ന് വിചാരിച്ചു അവൻ അവന്റെ വീട്ടിൽ കൊടുവന്നു.

" ഒറ്റക്കുള്ളപ്പോൾ ഇങ്ങനെ കുടിക്കരുത് " എന്ന അവന്റെ വാക്കുകളിലുള്ള കേറിങ്.

ഇത് വരെ ഒന്ന് മര്യാദയ്ക്ക് സംസാരിക്കാത്ത എന്നെ അവൻ ഒരു ഫ്രണ്ട് ആയാണ് കാണുന്നത്.

ഇത് വരെ ഞാൻ കണ്ട  ആളുകളിൽ നിന്നും ഡേവിഡ് വ്യത്യസ്തനാണ്.

അവന്റെ ക്യാരക്ടർ  തന്നെ ആണ് അവനെ വ്യത്യസ്തനാകുന്നത്.

മറ്റുള്ളവരെ മനസ്സിലാക്കാൻ  അവൻ ശ്രമിക്കുന്നുണ്ട്.

ഈ കാലത്ത് അധികം ആരിലും ഇല്ലാത്ത ഒരു കാര്യമാണ്  അത്.

അവന്റെ പോലത്തെ സംസാരം , പെരുമാറ്റം , ആറ്റിട്യൂട്  ഇത് ഒന്നും ഞാൻ ഇത് വരെ ആരിലും കണ്ടിട്ടില്ല.

ഹി ഈസ്‌ എ 

💬 Comments

View all comments