0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 491

ചോദിക്ക്  "

"അതിനേക്കാൾ ഭേദം സിംഹത്തിന്റെ വായിൽ കയ്യിട്ട്  പല്ലുണ്ടോ എന്ന് നോക്കുന്നത് ആണ് "

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

"റോക്കി  നിന്റെ തലക്ക് കുഴപ്പം ഒന്നും ഇല്ലലോ ? "

"എന്റെ ശരീരത്തിന് ഉണ്ടായ മുറിവിനേക്കാൾ  അഭിമാനത്തിനുണ്ടായ

മുറിവാണ് എന്നെ  വേദനിപ്പിക്കുന്നത് അർജു . "

"ആ ബിച്ച്  എന്നെ തല്ലി അത്രയും പേരുടെ മുൻപിൽ വച്ച്  ഞാൻ ആരാണെന്ന് അവള്ക്ക് അറിയില്ല. "

"അവളോട്‌ ഒരു നൈറ്റ്‌  ചോദിച്ചതിനാ അവളെന്നെ തല്ലിയത് . എനിക്ക് കിട്ടണം  അവളെ  കലി തീരുന്നത് വരെ ഭോഗിക്കാൻ. "

" എന്നോട്  കെഞ്ചണം അവൾ  ദയക്ക് വേണ്ടി ,  അങ്ങനെ ഇഞ്ച് ഇഞ്ചായി കൊല്ലണം എനിക്കവളെ. "

"അർജു നീ അവളെ കുറിച്ച് അനേഷിച്ചോ ? "

"നമ്മുടെ ആളുകളെ വിട്ടിട്ടുണ്ട് പബ്ബിലേക്ക്. ടാ ഇത് അങ്കിളിന്നോട്  പറയണ്ടേ ? "

"വേണ്ട അച്ഛൻ ഇത് അറിയണ്ട. എന്നെ മാത്രം  വിശോസിച്ചാ ഇവിടുത്തെ ബിസിനെസ്സ് ഒക്കെ വിട്ട്  UKയിലേക്ക് പോയത്  ."

" ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് അച്ഛനെ വിളിക്കാൻ തുടങ്ങിയ  ആ വിശാസം തകരും അത് പാടില്ല. "

"മനസിലായി റോക്കി ഇനി ഒക്കെ ഞാൻ നോക്കിക്കൊള്ളാം. "

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ഞാനും അന്നയും എന്റെ ഡെസ്കിൽ ഇരുന്ന് സംസാരിച്ചു .

അവളുടെ കോളേജ് ലൈഫ് ആണ് വിഷയം

അവൾ ഓരോരോ കാര്യങ്ങൾ വിശദമായി വിവരിച്ചു കൊണ്ടിരിക്കുന്നു തമാശക്കളും അടിയും ഇണക്കവും പിണക്കവും പ്രേമവും അതിലുണ്ട് .

അവളുടെ വിവരണം കേട്ട് ഞാൻ ഇരുന്നു. അവളുടെ വിവരണ  ശൈലി  കേൾക്കുന്നവർക്ക്

💬 Comments

View all comments