Chapter Title : യോദ്ധാവ് 2 [Romantic idiot]
"ഇല്ലാ. എന്തെ ? "
"ഞാൻ ഇവിടെ വന്നിട്ട് അധികം എവിടേക്കും പോയിട്ടില്ല. തനിക്ക് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലങ്കിൽ ഒന്ന് പുറത്ത് പോകാം എന്ന് കരുതിയാ "
"എന്ത് ബുദ്ധിമുട്ട്. എപ്പോൾ ആണ് പോകേണ്ടത് "
"7മണിക്ക്. ഞാൻ തന്നെ പിക്ക് ചെയ്തോളളാ "
"ഓക്കേ "
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ഡെസ്കിൽ വന്നിരുന്ന എന്നെ ശ്രേയ ഒന്ന് അടിമുടി നോക്കി.
"എന്താടി നോക്കുന്നത് ? "
"എല്ലാ സൗണ്ട് ഒന്നും കേട്ടില്ല ഇനി ആക്ഷൻ ആയിരുന്നോ എന്ന് അറിയാൻ നോക്കിയതാ ???"
"മോള് തമാശിച്ചതാണോ ????"
"ബാക്കി പെന്റിങ് ഉള്ള എല്ലാവർക്കും വയറു നിറച്ചു കൊടുക്കുന്നത് കേട്ടു നിന്നെ മാത്രം ഒന്നും പറയുന്നത് കേട്ടില്ല. ഏതാടാ അകത്ത് നടന്നത് ? "
"എന്ത് നടക്കാൻ , ഞാൻ ഉള്ളിൽ ചെന്ന് അഞ്ജലിക്ക് ഫയൽ കൊടുത്തു അഞ്ജലി ഫയൽ നോക്കി പെന്റിങ് വേഗം തീർത്തു സബ്മിറ്റ് ചെയ്യാൻ പറഞ്ഞു "
ഒഴുക്കൻ മട്ടിൽ പറഞ്ഞു
"അവര് അപ്പോൾ നിന്നെ ചീത്ത ഒന്നും പറഞ്ഞില്ലേ ? "
"ഓ അപ്പോൾ അഞ്ജലി എന്നെ ചീത്ത പറയാത്തതാണ് നിന്റെ വിഷമം അല്ലേ വൈശാകെ. നീ വേഗം പോയി വർക്ക് തീർക്ക്. "
അഖി അപ്പോളും ചിന്തയിൽ മുഴുക്കി നിന്നു.
"നീ എന്താടാ ആലോചിക്കുന്നത് ? "
"എല്ലടാ അഞ്ജലി നിന്നെ മാത്രം എന്താ വെറുതെ വിട്ടത് എന്ന് ആലോചിക്കുക ആയിരുന്നു. "
"നീ ഇത് വരെ അത് വിട്ടിലെ. ഇനി നിനക്ക് അറിഞ്ഞേ മതിയാക്കു എന്നുടങ്കിൽ അഞ്ജലിയുടെ അടുത്ത് തന്നെ പോയി
💬 Comments
View all comments