Chapter Title : യോദ്ധാവ് 2 [Romantic idiot]
"
ഞങ്ങൾ ക്യാബിനിലേക്ക് കയറി. ഞാൻ മുൻപിലും സോനയും അഖിയും വൈശാഖ്ക്കും ശ്രീയയും എന്റെ പുറകിലും അയിനിന്നു.
"ഗുഡ് മോർണിംഗ് മാഡം ഐആം ഡേവിഡ് "
എന്നാൽ അവർ അതിന് റെസ്പോൺസ് ചെയ്യാതെ എനിക്ക് നേരെ ഫയലിന് കൈനീട്ടി.
ഞാൻ മൊത്തത്തിൽ പ്ലിംഗ് ആയി.
ബാക്കിൽ നിന്നും അവരുടെ അടക്കിപ്പിടിച്ചുള്ള ചിരി കേൾകാം.
പുല്ല് വേണ്ടായിരുന്നു, വെറുതെ വടി കൊടുത്ത് അടി വാങ്ങിയ പോലെ ആയി.
"ആസ് സെയിം ആസ് എവെരിവൺ, നോട് കംപ്ലീറ്റഡ് "
"അത് മേം"
"നോ എസ്ക്യൂസ്സ് , നിങ്ങൾ ഒക്കെ എന്തിനാടോ ഇവിടേക്ക് വരുന്നത് ? "
"രാവിലെ വരുക കളിച്ചു ചിരിച്ചു ഇരിക്കുക എന്നിട്ട് വൈകീട്ട് പോവുക ഇതിനന്നോ ? "
"ദൈവമേ ഇത്രയും ഇഡിയറ്റ്സിന്റെ കൂടെ ആണലോ ഇനി വർക്ക് ചെയ്യണ്ടത്. "
" മര്യാദയ്ക്ക് ജോലിചെയ്യുന്ന ഒറ്റ ഒരുത്തനും ഇല്ല ഓഫീസിൽ."
"സാലറി കിട്ടാൻ വേണ്ടി എന്തൊക്കെയോ കാണിച്ചുകൂട്ടുന്ന കുറെ ജന്മങ്ങൾ."
മെഷീൻ ഗണിൽ നിന്നും ഉണ്ട വരുന്നത് പോലെ അഞ്ജലി ഞങ്ങളെ ചീത്ത വിളിച്ച് കൊണ്ടിരിക്കുന്നു....
" ഗെറ്റ് ഔട്ട്...... "
അത് കേട്ടപ്പോൾ വേഗം പുറത്തിറങ്ങിയ
ഞങ്ങൾ പരസ്പരം മുഖം നോക്കി.
എന്താ ഇപ്പോൾ ഉണ്ടായേ.......
മൊത്തം ഒരു പോക മയം
വൈശാഖ് : കുറച്ചു പെന്റിങ് ഉള്ളതിന് ഇത്രയും ഒക്കെ പറയണോ
അഖി : എനിക്ക് ഈ ജോലി ആവശ്യമായി പോയി അല്ലെങ്കിൽ അവളെ ഞാൻ കാലുവാരി ഭിത്തിയിൽ അടിച്ചേനെ ????.
സോന : എന്തൊരു അഹങ്കാരം ആണ് ?
ശ്രേയ :
💬 Comments
View all comments