Chapter Title : യോദ്ധാവ് 2 [Romantic idiot]
പൂത്തന ??, അവളുടെ ഒടുക്കത്തെ ഇംഗ്ലീഷും ജാടയും ഒക്കെ കണ്ട് കലി വരുന്നു.
"നിങ്ങൾ എന്തിനാണ് അഞ്ജലിയെ കുറ്റം പറയുന്നത്. അവർ അവരുടെ ജോലി അല്ലെ ചെയ്തത്. "
ശ്രേയ : നിനക്ക് നാണം ഉണ്ടോടാ ? അവൾ അവിടെ വച്ച് നാണം കെടുത്തിയിട്ട് ഇപ്പോൾ അവളെ സപ്പോർട്ട് ചെയ്യുന്നു.
"എന്നെ അവൾ എന്ത് നാണം കെടുത്തി എന്നാണ് പറയുന്നത്. "
"ഞാൻ അവരെ വിഷ് ചെയ്തു അത് എന്റെ മര്യാദ. "
"അവർ തിരിച്ച് എന്റെ അടുത്ത് അത് കാണിക്കാത്തത്തിന് ഞാൻ എന്തിന് നാണിക്കണം."
ശ്രേയ : നീ എന്തിനാ പിന്നെ അവരെ സപ്പോർട്ട് ചെയുന്നത് ?
"അവർ പറഞ്ഞതിൽ കാര്യമുള്ളത് കൊണ്ട്. നമ്മളൊക്കെ ഇവിടെ ജോലിചെയ്യുന്നവരാണ്. "
"അവർ അവരുടെ ജോലി ചെയ്തു. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല."
അഖി : ഹരിയേട്ടൻ ഉണ്ടായിരുന്നപ്പോളും ഇത് പോലെ പെന്റിങ് ഉണ്ടായിരുന്നു. പക്ഷേ ഇങ്ങനെ ഒന്നും എല്ലാ ഹരിയേട്ടൻ പെരുമാറിയിരുന്നത്.
"ഹരിയേട്ടൻ എല്ലാവരോടും ഫ്രണ്ട്‌ലി ആയിരുന്നു."
"അത്പോലെ എല്ലാവരും ആക്കണമെന്ന് നമ്മുക്ക് വാശിപിടിക്കാൻ പറ്റോ ? "
വൈശാഖ് : എന്നാലും ഇങ്ങനെ ഒക്കെ ആണോ സംസാരികേണ്ടത്.
" ഡാ അവരുടെ ക്യാരക്ടർ അങ്ങനെ ആയിരിക്കും. നമുക്കുവേണ്ടി അത് മാറ്റാൻ പറയാൻ പറ്റോ ? "
"കേട്ട തെറി ആലോചിച്ചു ഇരിക്കാതെ ഇനി കേൾക്കാത്തിരിക്കാൻ ഉള്ള പണി നോക്ക് "
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
വന്ന് മൂന്ന് ദിവസം കൊണ്ട് തന്നെ അഞ്ജലി എല്ലാവരെയും നല്ല രീതിയിൽ വെറുപ്പിച്ചു.
എല്ലാവർക്കും അഞ്ജലിയോട് നല്ല കലി ഉണ്ടങ്കിലും മാനേജർ
💬 Comments
View all comments