Chapter Title : യോദ്ധാവ് 2 [Romantic idiot]
ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.
അഞ്ജലിയോടുള്ള പേടി കൊണ്ട് എല്ലാവരും ഇപ്പോൾ കറക്റ്റ് ടൈമിൽ ഓഫീസിൽ എത്തും.
വൈശാഖ് : നാളെ ഓഫ് അല്ലെ
ഇന്ന് വൈകീട്ട് പബ്ബിൽ പോയാലോ ?
"പോകണ്ണോ "
വൈശാഖ് : ഈ പൂത്തന ഉണ്ടാക്കുന്ന ടെൻഷനിൽ നിന്നും ഒന്ന് റിലീഫ് ആകാനാ
"ശരി നമ്മുക്ക് പോകാം , ഞാൻ വൈകിട്ടു പബ്ബിൽ എത്തിക്കൊള്ളാം. "
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
skyye (pub ) യിൽ എത്തിയപ്പോൾ അഖിയും വൈശാഖ്ക്കും എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു.
ഞങ്ങൾ ഒരു റൗണ്ട് ബിയർ തീർത്തു അടുത്ത റൗണ്ട് തുടങ്ങി.
ഒരു റെഡ് പാർട്ടി വെയർ ഇട്ട് വന്ന പെണ്ണിനെ എല്ലാവരും നോക്കുന്നത് കണ്ടാണ് ഞാനും നോക്കിയത്.

"കടഞ്ഞെടുത്ത ശരീരം എന്ന് ഒക്കെ പറഞ്ഞാൽ ഇതാണ് "
അഖി : ഒടുക്കത്തെ സെക്സി ആണല്ലോ ?
വൈശാഖ് : ഇതിനെ ഒക്കെ കെട്ടുന്നവന്റെ ഭാഗ്യം.
ആണ് പെണ്ണ് ടേബിളിൽ ഇരുന്നപ്പോൾ ആണ് ഞങ്ങൾ അവളുടെ മുഖം കാണുന്നത്.
"അഞ്ജലി............ !"
അഖി : അയ്യേ ഈ പിശാശ് ആയിരുന്നോ ?
വൈശാഖ് : പൂത്തന ആണെങ്കിലും കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.
അവൾ ഓർഡർ ചെയ്ത ബിയർ സിപ് സിപ്പായി കുടിച്ചു.
ഇവിടെ ബാക്കിയുള്ളവർ എല്ലാം അവൾ കുടിക്കുന്നത് നോക്കി വെള്ളം ഇറക്കുകയാണ്.
ആ തുടുത്ത അധരങ്ങൾ തഴുകുന്ന ബിയർ ബോട്ടിൽ അയാൽ മതി എന്നാണു എല്ലാവരും ആഗ്രഹിച്ചത്.
കുറച്ച് പയ്യന്മാർ അവളുടെ അടുത്ത് ചെന്ന് ശല്യം ചെയ്യാൻ തുടങ്ങി.
"ടാ അഖി അവളെ
💬 Comments
View all comments