0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 194

☠️ യോദ്ധാവ് ☠️ Chapter 2

Yodhavu Chapter 2 | Author : Sathan

[ Previous Part ] [ www.kkstories.com ]


മുൻപ് പറഞ്ഞിട്ടുള്ളത് പോലെ സഖിയും ഈ കഥയുടെ ആദ്യ ഭാഗവും വായിച്ചതിനു ശേഷം വായിച്ചാൽ ചിലപ്പോൾ എല്ലാം വ്യക്തമായി മനസ്സിലാവുമായിരിക്കും. ? അപ്പോൾ welcome to Satan's universe of love ❤️ അപ്പോൾ ബാക്കിയൊക്കെ കഥയിൽ ?

☠️യോദ്ധാവ്☠️ chapter 2 by സാത്താൻ?

ശരീരത്തിൽ നിന്നും വേർപെട്ട് കിടക്കുന്ന തലകളിലേക്ക് വീണ്ടും വീണ്ടും പകയോടുകൂടെ വീട്ടിക്കൊണ്ടിരിക്കുന്ന ജൂഡിനെ അവന് ചുറ്റുമായി നിന്നവർ എല്ലാവരും അല്പം ഭയത്തോടുകൂടെ തന്നെ നോക്കി നിന്നു.

ജോണിന്റെയും ജോർജിന്റെയും മുഖം പോലും വ്യക്തമാവാത്ത വിധം അവരുടെ മുഖം അവൻ വികൃതമാക്കി കഴിഞ്ഞിരുന്നു. അപ്പോഴേക്കും .

ഇതുവരെ പലരെയും വകവരുത്തിയിട്ടുള്ള തങ്ങളുടെ ചീഫ് ഇത്രക്ക് വെറുപ്പിടിച്ച ഒരു മുഖത്തെക്കാൾ പാശാചികമായി പെരുമാറുന്നത് കണ്ടതുകൊണ്ടാവണം ആ കൂട്ടത്തിൽ നിന്നിരുന്ന ഒരു പെണ്ണ് ഇംഗ്ലീഷിൽ അവനോട് ചോദിച്ചു.

"Chief , why are you behaving so devilishly without paying even for their dead bodies? And for an orphaned check that no one wants? After all you teach us kill people and respect their body's right?"

(ചീഫ്,താങ്കൾ ഇത്രക്ക് പൈശാചികമായി ഇവരുടെ ശവ ശരീരത്തിന് പോലും വിലകൊടുക്കാതെ പെരുമാറുന്നത് എന്തിനാണ്? അതും ആർക്കും വേണ്ടാത്ത ഒരു അനാഥ ചെക്കന് വേണ്ടി? ഒന്നുമല്ലങ്കിലും നിങ്ങൾ തന്നെയല്ലേ ആൾക്കാരെ കൊന്നാലും ശവശരീരത്തിനു ബഹുമാനം നൽകണം എന്ന് ഞങ്ങളെ പഠിപ്പിച്ചത്? "

അവൾ അത് പറഞ്ഞു തീർന്നതും ജൂഡിൽ നിന്നും ഒരു പൊട്ടിത്തെറി അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല..

ഉയർന്നുവന്ന ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും അകമ്പാടിയോടു കൂടെ അവൻ നിന്നലറി,

"Does one stop? Who said he was just an orphan chicken to me? No, never, he is the one who understood me more than anyone else in the world, yes, my one.

What should I do with the Malarans who made him this way? Having said this, I don't mean that no one

💬 Comments

View all comments