0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 193

should stay to give advice, those who can stay with you can stay and those who can't, leave now. I will finish what I have to do ?"

(ഒന്ന് നിർത്തുന്നുണ്ടോ? ആരാണ് പറഞ്ഞത് വെറും ഒരു അനാഥ ചെക്കൻ ആണ് അവൻ എനിക്കെന്ന്? അല്ല ഒരിക്കലുമല്ല ഈ ലോകത്ത് മറ്റാരേക്കാളും കൂടുതൽ എന്നെ മനസ്സിലാക്കിയ കൂടപ്പിറപ്പാണ് അവൻ, അതെ എന്റെ കൂടപ്പിറപ്പ്,

അവനെ ഈ വിധത്തിലാക്കിയ മലരന്മാരെ പിന്നെ ഞാൻ എന്ത് ചെയ്യണം? ഇതും പറഞ്ഞു ആരും ഇനി ഉപദേശിക്കാൻ നിൽക്കണം എന്നില്ല കൂടെ നിൽക്കാൻ പറ്റുന്നവർക്ക് നിൽക്കാം അല്ലാത്തവർ ഇപ്പോൾ തന്നെ പൊയ്ക്കോളൂ. ഞാൻ ചെയ്തു തീർക്കേണ്ടത് തീർത്തിരിക്കും ?)

ഇതുവരെ കണ്ടിരുന്ന അവരുടെ നേതാവിനെ ആയിരുന്നില്ല ആ നിമിഷം അവർ ആരും തന്നെ അവിടെ കണ്ടത്,

തനിക്ക് ഈ ലോകത്ത് തന്നെ ഏറ്റവും പ്രിയപ്പെട്ടതൊക്കെ നഷ്ടപ്പെട്ട ഒരുത്തന്റെ രോധനവും അത് നഷ്ടപ്പെടുത്തിയവരോടുള്ള പകയും ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.

അവന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം ആ പെൺകുട്ടി അവന്റെ തോളിൽ കൈ ചേർത്തുകൊണ്ട് അവനോട് പറഞ്ഞത്

"Sorry Chief. I.... I didn't know who it was, the Chief's cousin is our brother, we will be there for anything, we will not spare anyone who caused him to be in this situation, nothing but you who taught us all that we are a family, will we not be there when there is a need ? we are always be with you "

(ക്ഷമിക്കണം ചീഫ്. ഞാൻ..... എനിക്ക് അറിയില്ലായിരുന്നു അത് ആരാണ് എന്ന്, ചീഫിന്റെ കൂടപ്പിറപ്പ് ഞങ്ങളുടെയും സഹോദരൻ തന്നെയാണ്, ഞങ്ങളുണ്ടാവും എന്തിനും കൂടെ, അയാൾക്ക് ഈ അവസ്ഥ ഉണ്ടാവാൻ കാരണക്കാർ ആയ ഒരുത്തനെയും വെറുതെ വിടില്ല, ഒന്നുമല്ല എങ്കിലും നമ്മൾ ഒരു കുടുംബമാണ് എന്ന് എല്ലാവരെയും പഠിപ്പിച്ച നിങ്ങൾക്ക് ഒരു ആവശ്യം വരുമ്പോൾ പിന്നെ ഞങ്ങൾ ഉണ്ടാവില്ലേ ?)

അവന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ അവൾ അത് പറയുമ്പോൾ ബാക്കിയുള്ളവരും അവർക്കരികിലേക്ക് വന്നുകൊണ്ട് അവൾ പറഞ്ഞതിനെ ഏറ്റു പിടിച്ചിരുന്നു.

ഒരു ഗാങ്

💬 Comments

View all comments