0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 202

അപ്ഡേറ്റ് ചെയ്തോളാം "

അയാൾക്ക് എന്നപോലെ അവൻ മറുപടി പറഞ്ഞു.

"ജിബിൻ ആരോ നമ്മളെയെല്ലാം സ്കെച്ച് ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ അവളെ കണ്ടുപിടിച്ചാൽ ഉടനെ തന്നെ എന്നെ അറിയിക്കണം ഒരു കാരണവശാലും ഒറ്റക്ക് പോവരുത്. ആരായാലും നിസ്സാരക്കാർ അല്ല ഇതിനു പിന്നിലുള്ളത് "

ഒരു മുന്നറിയിപ്പ് കണക്കെ മാർക്കോ അവനോട് പറഞ്ഞു.

"ശെരി സാർ...."

അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ആക്കി. മാർകോയും കൂട്ടരും ഒരു ഭാഗത്തും പോലീസിന്റെ നേതൃത്വത്തിൽ മറ്റൊരു ഭാഗത്തും ജൂലിയെ തേടിയുള്ള തിരച്ചിൽ നടന്നുകൊണ്ടേ ഇരുന്നു. അവളെ കണ്ടെത്തിയാൽ മാത്രമേ ജോണും ജോർജും എവിടെയുണ്ട് എന്നറിയാൻ കഴിയു എന്ന് എല്ലാവർക്കും വ്യക്തമായിരുന്നു.

-----------------------------------------

ഇതേ സമയം ഹോസ്പിറ്റലിൽ,

"May i come in doctor"

ഡോക്ടറുടെ കാബിനു വെളിയിൽ നിന്നും ജൂഡ് ഡോക്ടറോട് ചോദിച്ചു.

"ആ ജിബിൻ വരൂ ഇരിക്ക്, ഐശ്വര്യ വാടോ ഇരിക്ക് "

പുറത്ത് നിൽക്കുന്ന ജൂഡിനെയും ഐശ്വര്യയെയും കണ്ട ഡോക്ടർ അവരോടായി പറഞ്ഞു. ഇരുവരും ഡോക്ടറുടെ മുന്നിലുള്ള ചെയറിൽ ഇരിപ്പുറപ്പിച്ചു.

ശേഷം ചോദിക്കാൻ തുടങ്ങി.

ജൂഡ് : ഡോക്ടർ അവന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു മാറ്റം?

ഡോക്ടർ : yes അയാൾ ചെറുതായി റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

ഐഷു : സാർ എന്റെ വിച്ചു അപ്പോൾ പഴയത് പോലെ ആവുമല്ലേ?

ഡോക്ടർ : ഉറപ്പായും, മരുന്നിനോടൊക്കെ അയാൾ റെസ്പോണ്ട് ചെയ്യുന്നുണ്ട്. ശരീരത്തിനും ചെറിയ ചലനങ്ങൾ ഒക്കെ വന്നു തുടങ്ങിയിട്ടുമുണ്ട്. താൻ പേടിക്കണ്ടടോ തന്റെ ഭർത്താവ് അയാളുടെ കുഞ്ഞു ഭൂമിയിലേക്ക് വരുന്നതിനു മുൻപ് തന്നെ പൂർണ ആരോഗ്യവാൻ ആയിരിക്കും. അത് ഞാൻ ഉറപ്പ് നൽകാം. മാത്രവുമല്ല മാധവൻ സാറിന്റെ മോനെ എന്ത് വില കൊടുത്തും രക്ഷിച്ചില്ല എങ്കിൽ പിന്നെ ഞങ്ങളൊക്കെ ഡോക്ടർസ് ആണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമില്ലല്ലോ. ?

ഡോക്ടറുടെ വാക്കുകൾ കേട്ട് ഐശ്വര്യക്ക് പകുതി ജീവൻ തിരികെ ലഭിച്ച ആശ്വാസമായിരുന്നു ലഭിച്ചത്.

"ഡോക്ടർ എനിക്ക് അവനെ ഒന്ന് കാണുവാൻ സാധിക്കിവോ "

കഴിഞ്ഞ മൂന്ന് നാല് മാസമായി അവനെ ഒന്ന് കാണാൻ പോലും കഴിയാത്തത് കൊണ്ട് അവൾ

💬 Comments

View all comments