0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 201

ആന്റണി പറഞ്ഞതുപോലെ തന്നെ ആ പെണ്ണിന്റെ ഫോട്ടോ മെയിലിൽ വന്നിരുന്നു.

ഫോട്ടോ ലോഡ് ആവുന്നത് നോക്കി നിന്ന മാർക്കോ ഫോട്ടോ കണ്ട് ഒന്ന് കണ്ണ് മിഴിച്ചു പോയി.

"ജൂലി ?? ഇവൾ ഇവളെങ്ങനെ അവന്റെയൊപ്പം എത്തി "

ഫോട്ടോയിൽ കണ്ട ആ പെണ്ണിന്റെ മുഖം കണ്ട മാർക്കോ സ്വയം പറഞ്ഞു. കാരണം എല്പിച്ച ജോലി കൃത്യമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഇനിയുള്ള കാലം പുറം രാജ്യത്ത് ജീവിക്കാൻ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു വിട്ട അവൾ എന്തിനു വീണ്ടും തിരികെയെത്തി എന്നൊരു ചോദ്യം അയാളുടെ മനസ്സിലാകെ നിറഞ്ഞിരുന്നു.

ഒരുപാട് ആലോചിച്ചു സമയം കളയാതെ തന്നെ അയാൾ ഫോൺ എടുത്ത് ജിബിന്റെ നമ്പറിലേക്ക് വിളിച്ചു.

?

"ഹലോ ജിബിൻ നീ ഇപ്പോൾ എവിടയാണ്? "

മറുതലക്കൽ ഫോൺ ആൻസർ ആയ ഉടനെ തന്നെ മാർക്കോ ചോദിച്ചു.

"ഞാൻ സിറ്റിയിൽ തന്നെയുണ്ട് എന്താണ് സാർ "

മാർകോയുടെ പതിവില്ലാത്ത വിളി വന്നത് കണ്ട് ജിബിൻ അയാളോട് പറഞ്ഞു.

"ജൂലി നാട്ടിൽ വന്നിരുന്നോ? "

അവനോട് അടുത്ത ചോദ്യമായി മാർക്കോ ചോദിച്ചു.

"വന്നിരുന്നല്ലോ ഒരാഴ്ചയായി കാണും. പുതിയ ഏതോ അസ്സിഗ്ന്മെന്റ് ഉണ്ട് എന്ന് പറഞ്ഞു ജോൺ സാർ ആണ് വരുത്തിയത്."

അവന് അറിയാവുന്ന കാര്യങ്ങൾ അവൻ മാർക്കോയോടും പറഞ്ഞു.

"എന്ന് ആര് പറഞ്ഞു ജോൺ പറഞ്ഞോ? "

മാർകോയുടെ ആ ചോദ്യത്തിൽ ജിബിനു എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ടാവും അവൻ അയാളോട് പറഞ്ഞു.

"ഇല്ല ജോൺ സാർ എന്തേലും പണി ഉള്ളപ്പോഴേ വിളിക്കാറുള്ളു ഇത് ജൂലി പറഞ്ഞതാണ്. എന്താ സാർ എന്തേലും പ്രശ്നം ഉണ്ടോ? "

"എടാ മൈരേ അവൾ വന്നത് തന്നെ ജോണിനെയും ജോർജിനെയും കുടുക്കാൻ ആണ്. മൂന്ന് ദിവസമായി അവർ രണ്ടും മിസ്സിംഗ്‌ ആയിട്ട്. അവസാനം അവരെ കണ്ടത് അവളാണ് അവൾക്ക് അറിയാം എന്താ സംഭവിച്ചേ എന്ന് അവൾക്കേ അറിയൂ. നീ എത്രയും വേഗം അവളെ ലൊക്കേറ്റ് ചെയ്യ് "

അല്പം കടുത്ത ശബ്ദത്തിൽ തന്നെ മാർക്കോ ജിബിനോട് പറഞ്ഞു.

"ശെരി സാർ. അവളെ കോൺടാക്ട് ചെയ്തിട്ട് ഞാൻ ബാക്കി

💬 Comments

View all comments