Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]
ആശ്വാസമായിരുന്നു ലഭിച്ചത്.
"ഡോക്ടർ എനിക്ക് അവനെ ഒന്ന് കാണുവാൻ സാധിക്കിവോ "
കഴിഞ്ഞ മൂന്ന് നാല് മാസമായി അവനെ ഒന്ന് കാണാൻ പോലും കഴിയാത്തത് കൊണ്ട് അവൾ ഡോക്ടറോട് അപേക്ഷ പോലെ ചോദിച്ചു.
"വിസിറ്റേഴ്സ് allowed അല്ല. പിന്നെ എന്റെ സ്വന്തം റിസ്കിൽ വേണമെങ്കിൽ തനിക്ക് അയാളെ കാണാനുള്ള അവസരം ഉണ്ടാക്കാം ?"
ഡോക്ടർ അത് പറയുമ്പോൾ സന്തോഷത്താൽ അവളുടെ മുഖം ഒന്ന് തെളിയുന്നത് ജൂഡ് ശ്രദ്ധിച്ചിരുന്നു
അണുബാധ ഉണ്ടാവാതിരിക്കാൻ പ്രത്യേകം വസ്ത്രങ്ങൾ ധരിപ്പിചാണ് അവളെ icu നു ഉള്ളിലേക്ക് കയറ്റിയത്.
ജീവശവം കണക്കെ കിടക്കുന്ന വിഷ്ണുവിനെ കണ്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടേ ഇരുന്നു.
അവനരികിലായി ബെഡിൽ ഇരുന്നുകൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു ഇരുന്നു.
"വിച്ചു നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? ഉണ്ടെന്ന് ആണ് ഞാൻ കരുതുന്നത് ? എന്ത് കിടപ്പാ ഇത് നിനക്ക് ഒന്നുമില്ലല്ലോ ? നമ്മുടെ വാവ വരുന്നതിനു മുൻപ് അങ്ങ് എണീറ്റ് വന്നേക്കണം കേട്ടോ ? പറ്റുന്നില്ലടാ നിന്റെ ഈ കിടപ്പ് കാണാൻ ? നീ വരുന്നതും കാത്ത് എല്ലാവരും പുറത്തുണ്ട് ? "
അവനോട് ഓരോന്ന് പറയുമ്പോഴും അറിയാതെ അവളുടെ കണ്ണുകൾ കവിഞ്ഞു ഒഴുകികൊണ്ടിരുന്നു.
"വിച്ചു, ഞാൻ പോവാ ഒരുപാട് സമയം ഇതിനകത്ത് നിൽക്കാൻ കഴിയില്ല എന്നാ ഡോക്ടർ പറഞ്ഞത് ? പിന്നെ ജൂഡ് ചേട്ടായി പുറത്തുണ്ട് കേട്ടോ. നിനക്ക് ഈ അവസ്ഥ വരുത്തിയവരിൽ രണ്ടുപേരെ ജൂഡ് ചേട്ടായി പിടിച്ചിരുന്നു. അവരും ഇപ്പോൾ അങ്കിളും ആന്റിയും ഉള്ളയിടത്തേക്ക് പോയി അല്ല പറഞ്ഞയച്ചിട്ടുണ്ട്. അവസാനത്തെയാളെ നീ കൂടി
💬 Comments
View all comments