യോദ്ധാവ് 3 [Romantic idiot]

📝 Ongoing

👁 141117 views ❤ 646 likes 💬 100 comments

യോദ്ധാവ് 3
Yodhavu Part 3 | Author : Romantic Idiot | Previous Part

ഈ പാർട്ട്‌ ഇത്രയും വൈകിയതിൽ ആദ്യമേ  ക്ഷമ  ചോദിക്കുന്നു.

"നീ എന്താടാ ഇത്രയും വൈകിയത് ? "

"ഒന്നും പറയണ്ട അഖി വഴിയിൽ വച്ച് ഒരു കിടിലൻ ബ്ലോക്ക്‌ കിട്ടി. "

"എല്ലാ ഇന്ന് എന്താ പതിവില്ലാതെ എല്ലാവരും ഹാപ്പി ആണല്ലോ ? "

"പൂത്തന ഇത് വരെ വന്നിട്ടില്ല അതിന്റെയാ "

"വൈശാകെ അവള്ക്ക് അഞ്ജലി എന്ന നാലൊരു പേര് ഉണ്ടല്ലോ നിനക്ക് അത് വിളിച്ചാൽ എന്താ ? "

"അവളെ പൂത്തന എന്ന് വിളിക്കുന്നത് കൊണ്ട് നിനക്ക് എന്താ കുഴപ്പം ? "

"അത്.....അത് .... ഒരാൾ ഇല്ലാത്തപ്പോൾ അയാളെ കളിയാക്കുന്നത് ശരിയല്ല. "

"ഓ അപ്പോൾ ഞാൻ ഇല്ലാത്തപ്പോൾ നിങ്ങൾ ഒക്കെ എന്നെ കളിയാക്കുന്നതോ ? ഇപ്പോൾ ഞാൻ കളിയാക്കിയതാ പ്രശ്നം..... ! "

"നീ ഇല്ലാത്ത സമയത്ത് മാത്രം അല്ലലോ........നീ കൂടെ ഉള്ള പോളളും നിന്റെ മുഖത്ത് നോക്കി തന്നെ കളിയാകാറിലെ ? ? നിനക്ക് അതിന് ധൈര്യം ഉണ്ടോ ? "

അഖി : അങ്ങനെ ചെയ്താൽ ഇവന്റെ മുഖത്തിന്റെ ഷേയിപ്പ് മാറും ?????

വൈശാഖ് അക്കെ പ്ലിംഗ് ആയി. അവൻ പിന്നെ ഒന്നും മിണ്ടിയില്ല.

ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കലെ ആണ് ഫോൺ റിംഗ് ചെയ്ത്.

അഞ്ജലി കാളിങ്......... !

"ടാ എവിടെ പോകുന്നു "

"ഒരു മിനിറ്റ് ടാ ഞാൻ സംസാരിച്ചിട്ട് വരാം "

"ഹലോ എന്താ അഞ്ജലി "

"സാർ ഇത് അഞ്ജലി അല്ല. ഞാൻ സിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആണ്.......... "

"ഇവിടെ ആക്‌സിഡന്റ് ആ

📚 Chapters

1 published

Related Stories

💬 Comments

View all comments