← Back to യോദ്ധാവ് 3 [Romantic idiot]

Comments

യോദ്ധാവ് 3 [Romantic idiot] · approved reader discussion

Unknown kid (അപ്പു) • 2023-06-16 20:05

Bro എവിടെ ആടോ താൻ...ഇത്ര നല്ലൊരു കഥ പകുതിക്ക് വെച്ച് നിർത്തി പോയത് വളരെ മോശം ആയി പോയി.... ഇതൊന്നു complete cheythoode??

Unknown kid (അപ്പു) • 2022-08-14 15:09

കഥ ഇപ്പോഴാണ് വായികുനത്... മനോഹരം ❤️ 2 കൊല്ലം ആയി... ബാക്കി ഇന്നി പ്രതിക്ഷികന്നോ? Plz come back ?

Sadist • 2022-06-01 22:37

plzz next part

Ny • 2021-12-05 20:02

ഒരുപാട് ഇഷ്ടപെട്ട കഥയാണിത്. കാലമെത്രയായി കാത്തിരിക്കാൻ തുടങ്ങിയിട്ട് . എന്നെങ്കിലുമുള്ള ഒരു മടങ്ങിവരവ്നായാണ് ഞാൻ കാത്തിരിക്കുന്നത്.

Sujith. S • 2021-06-26 02:32

Nalla oru lobe story ayirunnu.. Please do complete the story dear.. Thanks

Kamukan • 2021-01-17 21:30

Bro entha engene vegam thirichu vaa

chikku • 2021-01-08 21:10

bakki edhai .oru marupadi pls

Kamukan • 2020-12-26 15:59

Bakki

praveen • 2020-12-23 22:17

bakki edhai bro .oru marupadi pls

Aj • 2020-12-11 22:26

Enna sthdi

**unnikuttan** • 2020-11-17 15:53

2 masam aayi waiting aane

**unnikuttan** • 2020-11-17 15:53

Baaki ebde man

Kamukan • 2020-11-11 15:30

Next part

Player • 2020-11-09 17:27

Romantic idiot.. Where are you??

rocky • 2020-11-07 22:48

BRO KATHA POLICHU VAYIKKAN VAIKIPOYI NXT PART KANNANEILLALLO

praveen • 2020-10-29 20:34

BAKKI KADHA ENDHAI ????? VARUMO ????

Dreamer Boy ?? • 2020-10-27 18:26

eyalu jeevanode undo machane Adipwoli kadha okke ezhuteettu oranakkavum ellallo

സുൽഫി • 2020-10-17 16:23

ബ്രോ അടുത്ത പാര്ടിനായി കാത്തിരികയാണ് ബാക്കി ഉണ്ടാകുമോ അതോ നിർത്തിയോ

Nikila • 2020-10-08 08:35

Enthayi ?

Adam • 2020-09-30 14:03

ഇപ്പോഴാണ് ബ്രോ വായിക്കുന്നത്‌. ഇഷ്ടായി... അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു....

Disuoza • 2020-09-21 23:43

Bro കഥ വരുമോ.. ഇനിയും കാത്തിരിക്കണോ......

***unnikuttan*** • 2020-09-20 20:05

Bro enthane next part upload chryanile????

അബ്ദു • 2020-09-18 21:27

Next part in vendi kaathirikkano???

Pream na • 2020-09-16 15:25

Bro enthu parupadi aya kanache

Brunoo • 2020-09-15 23:53

Bro ethe eppo oru masaam aye next part eppo varu I am waiting

Triteya • 2020-09-15 10:29

Yodhavu, Pranayaragam, ee 2 kadhayudem adutha part evde???? Muzhuvippikan kazhiyillel entina ezhuthi mattullavre addicct aakunnath???

Ed_ger • 2020-09-12 15:41

Where are you man Waiting

Interstellar • 2020-09-10 22:05

Enthane bro oru vivaram illalo waiting aane tta??

❖DK⓰࿐ • 2020-09-09 04:30

Next പാർട്ടെവിടെ RI

Interstellar • 2020-09-08 14:15

Enengilum varum ene kathirika angane viswasichote njan?

Jay • 2020-09-07 09:03

Inni ennu varum next part.....

ed_ger • 2020-09-04 17:04

എവിടെ ചെങ്ങായി ബാക്കി ഈ അടുത്തെങ്ങാനം ഇണ്ടാവുമോ waiting ആണ് man വേഗം ഇട്ടൂട് അങ്ങോട്ട്

Daredevil • 2020-08-31 11:18

Bro nxt part enna, waiting

Null • 2020-08-26 14:51

Bro evde next part waiting aanu to?

Manu • 2020-08-24 17:45

Bro next?

Ny • 2020-08-21 14:12

ബ്രോയുടെ പ്രണയരാഗം എന്ന കഥ നിർത്തിയോ അതോ ഈ കഥ കഴിയാൻ കാത്തുനിൽക്കാനോ. 2 കഥയും എനിക്ക് വളരെ ഇഷ്ടമാണ് ???

Kamiki • 2020-08-26 10:20

Plzz upload next part we are katta waiting????????????

Kamukan • 2020-08-20 15:54

Plzz next part ethram late akurathe

Kamukan • 2020-08-25 07:55

Bro e week varum next part ennu paranjuttu vannillo

Trissurkaran gadi • 2020-08-20 14:49

Thanthonni...my boss allam koodi orumich pedakuvanalle kochu kalla...mmm..manasilayi..enthayalum continue bro

Romantic Idiot • 2020-08-20 16:58

അഞ്ജു മറ്റുള്ളവരോട് ദേഷ്യപെടുന്നത് കൊണ്ടാണ് മൈ ബോസ്സുമായി റെഫർ ചെയ്തതെന്ന് മനസിലായി. താന്തോന്നി എനിക്ക് മനസിലായില്ല.

Romantic Idiot • 2020-08-20 17:04

രണ്ടു വ്യത്യസ്ത മതക്കാർ സ്നേഹിക്കുമ്പോൾ വീട്ടുകാർ എതിർക്കുന്നു അവരെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല. എല്ലാ എതിർപ്പുകളെയും മറികടന്ന് അവർ വേറൊരു സ്ഥലത്ത് പോയി സുഖമായി ജീവിക്കുന്നു ഇതായിരുന്നു ലോവ്സ്റ്റോറിയുടെ തീം . ഇതിൽ താന്തോന്നിയുടെ റെഫറെൻസ് ഇല്ലലോ ?

കാലൻ • 2020-08-21 06:35

Aa Rand movie reference um enikk ithil feel cheythilla. Enikk ith new concept aayitta feel cheythe ith powlikkum. Next part eppozha ? Powliyaanu muthe stry❣️

praveen • 2020-11-23 20:58

bakki kadhavarumi 3 masam kazhinju oru marupadi tharu please

Bigbro • 2020-08-20 03:06

കൊള്ളാം ബ്രോ കലക്കി പിന്നെ അച്ഛൻറെയും അമ്മയുടെയും ലൗ സ്റ്റോറി ഏതോ ഒരു സിനിമയുടെ കഥ പോലെ തോന്നി താന്തോന്നി ആണോ??? With ?

Romantic Idiot • 2020-08-20 17:03

രണ്ടു വ്യത്യസ്ത മതക്കാർ സ്നേഹിക്കുമ്പോൾ വീട്ടുകാർ എതിർക്കുന്നു അവരെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല. എല്ലാ എതിർപ്പുകളെയും മറികടന്ന് അവർ വേറൊരു സ്ഥലത്ത് പോയി സുഖമായി ജീവിക്കുന്നു ഇതായിരുന്നു ലോവ്സ്റ്റോറിയുടെ തീം . ഇതിൽ താന്തോന്നിയുടെ റെഫറെൻസ് ഇല്ലലോ. എവിടെയാണ് broക്ക് തോന്നിയത് എന്ന് എനിക്ക് മനസിലായില്ല .

Knight rider • 2020-08-19 18:38

ഞാൻ ഇന്നാണ് കഥ ശ്രദ്ധിക്കുന്നത്, കഥ പൊളിച്ചു മുത്തേ. ഇത് സയൻസ് ഫിക്ഷൻ കഥയാണോ. കുറിച്ച് ഭാഗം വായിച്ചപ്പോൾ അങ്ങനെ തോന്നി.

Romantic Idiot • 2020-08-20 17:06

സയൻസ് ഫിക്ഷൻ ഒന്നുമല്ല ചെറിയ ഒരു ആക്ഷൻ റൊമാന്റിക് കഥ

Arun Francis • 2020-08-19 17:29

Machan kidu.... But last page last stanza quite disappointing....

Romantic Idiot • 2020-08-20 17:07

അടുത്ത പാർട്ടിൽ കുറച്ചുക്കൂടി അത് വ്യക്തമാകും

തൃശ്ശൂർക്കാരൻ? • 2020-08-19 15:15

ഇഷ്ടായി ബ്രോ ? കാത്തിരിക്കുന്നു ?❣️

Faiz • 2020-08-19 11:15

Bro valare nnanyit und Romance oru rakshayilllaaa Pwolliii Annyayam feeling??? Katha engotta pokunath pidiyum kittunillaaa Coonection onnum manasilavunillaa Nice work broo Hats off Adutha part pettane venomttaaa

അപ്പൂട്ടൻ • 2020-08-19 01:45

കൊള്ളാം.. ഇഷ്ടപ്പെട്ടു

Paulson • 2020-08-18 23:01

Kadha adipoli ayittund adutha bhagam udane venam Pranayaraagam enthayi odane ondakuvo?

ABHINAV • 2020-08-18 22:35

ഈ ഭാഗവും തകർത്തു. സസ്പെൻസ് ഇട്ട് തന്നെ നിർത്തി. അഞ്ചു ചതിക്കില്ല എന്ന് ഉറപ്പാണ്, എന്നാലും എന്തോ നെഗറ്റീവ് ആയിട്ട് സംഭവിക്കാൻ പോകുന്നു എന്ന് തോനുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

Romantic Idiot • 2020-08-20 17:37

അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാക്കും. അതിൽ എല്ലാനും വ്യക്തമാകും

Berlin • 2020-08-18 21:53

Aiwa poli❤️? Ee partum ennathem pole thakarthu? Angne anjuvum appuvum onnich? Last twist uttu nirtheelle Endhavanvo avl kallam prnjadh phnum kattakki Nxt partin wait chyyunnu mwuthe? Snehathoode.....❤️

Romantic Idiot • 2020-08-20 17:35

നന്ദി ബെർലിൻ

alby • 2020-08-18 21:31

ഈ ഭാഗവും കുടുക്കി.നല്ല സസ്പെൻസ് ഇട്ടു നിർത്തുകയും ചെയ്ത്

Romantic Idiot • 2020-08-20 17:34

Alby broയിടെ കമെന്റ് ഞാൻ ഇവിടെ പ്രതീക്ഷിചില്ല. ???????

അഭി (Abhi) • 2020-08-18 18:58

Super bro ????❤️

Romantic Idiot • 2020-08-20 17:35

❣️

പല്ലവി • 2020-08-18 18:55

എല്ലാവരും വിചാരിക്കും അഞ്ജു ചതിക്കും ചതിക്കും ന്ന് പക്ഷേ ചതിക്കൂല്ല.... മ്മക്കറിയാം ?

Romantic Idiot • 2020-08-20 17:31

വിശ്വാസം അതല്ലേ എല്ലാം ??????