0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 658

അഞ്ജലി "

"സാർ ഇത് അഞ്ജലി അല്ല. ഞാൻ സിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആണ്.......... "

"ഇവിടെ ആക്‌സിഡന്റ് ആയി കൊണ്ടു വന്ന ......... "

ബാക്കി അവർ പറയുന്നത് ഒന്നും ഞാൻ കേട്ടില്ല. മനസ്സ് ആകെ മരവിച്ച പോലെ ആയി.

"സാർ ഇവിടെക്ക് പെട്ടെന്ന് വരുമോ ? "

"ഹാ വരാം " യാന്ത്രികമായി അവർക്ക് ഉത്തരം നൽകി.

കുറച്ചു സമയം വേണ്ടി വന്നു എനിക്ക് സമനില വീണ്ടെടുക്കാൻ

ഞാൻ വേഗം ബാഗും എടുത്തിറങ്ങി.

"ടാ നീ എവിടെ പോകുന്നു "

"ശ്രേയ എന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റ് ആയി. നീ HR നോട്‌ ഞാൻ ഓഫ്‌ ആണെന്ന് പറഞ്ഞേക്ക്. "

അവളുടെ മറുപടിക്ക് കേൾക്കാൻ നില്കാതെ ഞാൻ പുറപ്പെട്ടു.

"എസ്ക്യൂസ്‌ മീ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന പെണ്ണ് കുട്ടി എവിടെയാ "

"ഒരു മിനിറ്റ് സാർ............ സാർ ആ കുട്ടി കാഷ്വാലിറ്റിയിൽ ഉണ്ട്. "

"റിസപ്ഷനിൽ നിന്നും ഞാൻ കാഷ്വാലിറ്റി വിഭാഗത്തിലേക്ക് നടന്നു. "

"സിസ്റ്റർ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന കുട്ടി എവിടെയാ........ ? "

"ഓ സാർ ആയിരുന്നോ.....? ഞാനാ സാറിനെ വിളിച്ചത്. "

"അഞ്ജലി കുഴപ്പം എന്തങ്കിലും ഉണ്ടോ സിസ്റ്റർ...... ? "

"സാർ പേടിക്കാൻ ഒന്നും ഇല്ല. ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു. ഇപ്പോൾ കുട്ടി മയക്കത്തിലാണ്. "

ആ സിസ്റ്റർ എന്നെ അഞ്ജലി കിടക്കുന്ന ബെഡിന്റെ അവിടെ കൊണ്ട് പോയി.

അവളുടെ തലയും വലത്തെ കൈയും ചെറിയ കെട്ടുകൾ ഉണ്ട്. ഡ്രെസ്സിൽ മുഴുവൻ

💬 Comments

View all comments