0%

Chapter Title : യോദ്ധാവ് 3 [Romantic idiot]

Author : Romantic Idiot Read All Parts 721

ഇത് അവരോടു പറയുന്നില്ല പോരെ "

"ആ മതി ??? "

ഡ്രെസ്സ് മാറിയിട്ട് വരാം എന്ന് അഞ്ജുവിനോട് പറഞ്ഞ് ഞാൻ റൂമിൽ പോയി. ഡ്രെസ്സ് മാറി വാഷ് ചെയ്യാൻ ഉള്ള ഡ്രെസ്സ് എടുത്ത് ഞാൻ പുറത്ത് വന്നു.

അഞ്ജു ടീവിയിൽ മുഴുക്കി ഇരിക്കുകയാണ്. Avengers ഫസ്റ്റ് ആണ് പടം. അവൾ നല്ല ഇന്റെർസ്റ്റിൽ ഇരുന്നാണ് പടം കാണുന്നത്.

ഞാൻ കഴുകാൻ ഉള്ള ഡ്രെസ്സ് വാഷിംഗ്‌ മെഷീനിൽ ഇട്ട് അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.

"അഞ്ജു നിന്റെ മാറിയ ഡ്രെസ്സ് ഒക്കെ എവിടെയാ ഇട്ടിരിക്കുന്നത്........... വാഷ് ചെയാനാ........ "

"അത് ഒക്കെ റൂമിൽ ബാസ്കറ്റിൽ ഉണ്ട് " അവൾ ടീവിയിൽ നിന്ന് കണേണ്ടുക്കാതെ പറഞ്ഞു.

ഞാൻ അവളുടെ റൂമിലേക്ക് നടന്നു.

"അപ്പു നിൽക്ക് ".............................പെട്ടെന്ന് എന്തോ ആലോചിച്ചു അവൾ എന്നെ വിളിച്ചു.

"എന്താ അഞ്ജു ? "

"എന്റെ ഡ്രെസ്സ് എടുക്കണ്ട "

"എന്തെ ? "

"എന്റെ ഡ്രെസ്സ് ഞാൻ പിന്നെ അലക്കികോളം "

"ഇപ്പോൾ വാഷ് ചെയ്താൽ എന്താ പ്രശ്നം..... ? "

"അത്..........അത്........." അഞ്ജു നിന്ന് പരുങ്ങി

"ഒരു അതും ഇതും ഇല്ല. കയ്യും കാലും ഇന്നക്കാൻ വയ്യ എന്നിട്ട് ഞാൻ വാഷ് ചെയ്‌ത്തോളം എന്ന്. "

അഞ്ജുവിനെ ചീത്ത പറഞ്ഞ് ഞാൻ അവളുടെ റൂമിൽ പോയി ഡ്രെസ്സ് ഇട്ടിരിക്കുന്ന ബാസ്കറ്റ് എടുത്തു വന്നു.

ഞാൻ വരുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു. ഞാൻ ബാസ്കറ്റിലെ ഡ്രസ്സ്‌ ഓരോന്നായി എടുത്ത് മെഷീനിൽ ഇട്ടു. അവസാനം അടിയിൽ കിടന്നിരുന്ന ബ്രായും പാന്റിയും എടുത്ത് മെഷീനിൽ

💬 Comments

View all comments