0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 549
ഇവിടെ കണ്ടിട്ടില്ലാലോ  ?" " ഞാൻ 403 ലെ പുതിയ താമസക്കാരനാ  " "ഞാൻ 402 ലാ താമസിക്കുന്നത് " "അപ്പോൾ നമ്മൾ അയൽക്കാരാണ് " " അതെ. ഡേവിഡ് എന്ത് ചെയ്യുന്നു "
" ഞാൻ ഇൻഫോ സൊല്യൂഷനിലാണ് വർക്ക്‌ ചെയുന്നത്. താനോ " "ഞാൻ ഇവിടെ ലൈഫ് കെയർ ഹോസ്പിറ്റലിൽ നേഴ്സ് ആണ്" " ഡേവിഡ് ഞാൻ ഒരുപാടു വൈകി  നമുക്ക്  വൈകീട്ട് വിശദമായി  പരിചയപ്പെടാം " "ഒക്കെ  നമുക്ക് വൈകീട്ട് കാണാം . Have a nice day" അവന്റെ സംസാര ശൈലിയും പെരുമാറ്റവും ഞങ്ങൾക്കിടയിൽ  പെട്ടെന്ന്  സൗഹൃദം ഉണ്ടാക്കി. "ഇവിടെ നിന്ന് ദിവാ സ്വപ്നം  കണ്ണുകയാണോ  എയ്ഞ്ചൽ" പെട്ടെന്നുള്ള ശബ്‌ദം കേട്ട്  ഞെട്ടിയ  ഞാൻ കാണുന്നത് എന്നെ നോക്കി പുഞ്ചിരിച്ചു  നിൽക്കുന്ന  ഡേവിഡിനെ ആണ്. "ഏയ് ഞാൻ നിന്നെ കണ്ട് നിന്നതാണ് " ഞങ്ങൾ പരിചയപ്പെട്ട അന്ന് തുടങ്ങിയതാ  അവന്റെ എയ്ഞ്ചൽ വിളി. അതിന്റെ കാരണം ചോദിച്ചപ്പോ നിങ്ങൾ  നേഴ്സ്മാർ ഒക്കെ  ഭൂമിയിലെ മാലാഖമ്മാർ അല്ലെ  എന്ന മറുപടി ആണ് അവൻ തന്നത്. "ലിഫ്റ്റ് വീണ്ടും പണി മുടക്കി അല്ലെ ?  " " അത് ഒരു പുതിയ കാര്യം അല്ലാലോ എല്ലാ മാസവും ഉള്ളത് അല്ലെ. " " അസോസിയേഷകാർക്ക് നല്ല ആരെങ്കിലും വിളിച്ച് ഇത് ശരിയാക്കിയാൽ എന്താ " "അങ്ങനെ ശരിയാക്കിയാൽ അവർ എങ്ങനെ മാസാ മാസം കമ്മീഷൻ  അടിക്കും. " "അതും ശരിയാ " "ഞങ്ങൾ  പരസ്പരം നോക്കി ചിരിച്ചു. " "ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നല്ലേ

💬 Comments

View all comments