Chapter Title : യോഗ ക്ലാസ് [Nirmal]
ഞാൻ യോഗ ക്ലാസ്സിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു.
ചെറിയ ഒരു നിശബ്ദതയ്ക്കു ശേഷം അദ്ദേഹം തന്നെ ആണ് പരിശീലകൻ എന്നും ക്ലാസ്സിന്റെ മറ്റു വിശദാംശങ്ങളും എനിക്ക് പറഞ്ഞു തന്നു.
അടുത്ത ദിവസം തുടങ്ങാൻ പോകുന്ന ക്ലാസ്സിലേക്ക് ചേരാൻ പറഞ്ഞു. ക്ലാസ്സിൽ എന്നെയും ചേർത്ത് 7 പേർ ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 600 പേരുള്ള ആര്ട്ട് ഓഫ് ലിവിങ് ക്ലാസ്സിനെക്കാൾ എനിക്ക് സമാധാനം ഇത് നൽകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. കൂടാതെ അദ്ദേഹം പറഞ്ഞ വിലാസത്തിൽ രാവിലെ 5 മണിയോടെ ചെല്ലാൻ പറഞ്ഞു.
അങ്ങനെ അടുത്ത ദിവസം പുലർച്ചെ എണിറ്റു ബ്രഷ് ചെയ്തു കുളിച്ചു ഒരു ചുരിദാർ ധരിച്ചു. വളരെ യാഥാസ്ഥിതിക കുടുംബം ആയിരുന്നു എന്റേത് അതിനാൽ ചർമ്മം കാണിക്കുന്നതിനുള്ള ആശയത്തിന് ഞാൻ എതിരായിരുന്നു. ഞാൻ ഹോസ്റ്റലിലേക്ക് മാറിയതിനുശേഷം മാത്രമാണ് ഞാൻ കുറച്ചു മേഡേൺ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത്. എന്നാൽ അനാവശ്യമായി തുറന്നുകാട്ടുന്ന വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
തന്നിരിക്കുന്ന വിലാസത്തിലേക്ക് ഞാൻ വളരെ വേഗത്തിൽ നടന്നു. മൂന്നു നിലകളുള്ള കെട്ടിടമായിരുന്നു അത്. പകുതി തുറന്നു കിടക്കുന്ന മേശയിൽ തല വെച്ച് ഒരു സെക്യൂരിറ്റി ഉറങ്ങുന്നു, ഗാഢ നിദ്രയിൽ ആയിരുന്നു സെക്യൂരിറ്റിയുടെ മുന്നിലെ മേശയിൽ ഞാൻ ചെറുതായൊന്നു തട്ടി. ഒരു ഞെട്ടലോടെ അയാൾ ഉണർന്നു. അയാൾ എന്നെ തല മുതൽ കാൽ വരെ നോക്കി. എനിക്ക് യോഗ ക്ലാസ്സിൽ പോകാനാണെന്നു പറഞ്ഞപ്പോൾ മുകളിലത്തെ നില യിൽ ആണെന്ന് പറഞ്ഞു വീണ്ടും ഉറങ്ങാൻ തുടങ്ങി. ഞാൻ മുകളിലത്തെ നിലയിലെത്തി. മൂന്നാം നിലയിൽ മുഴുവൻ ഒരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ
💬 Comments
View all comments