0%

Chapter Title : Yoni Vyapaaram Kambi Novel 1

Author : kkstories Read All Parts 241

എന്റെ കുഴപ്പമാണോ...'' റിയര്‍വ്യൂ മിററിലൂടെ ബീന ആന്റണിയുടെ ലിപ്‌സിറ്റിക്കിട്ട ചുണ്ടില്‍ ചിരി വിരിയുന്നത് ഞാന്‍ കണ്ടു. തിരുനക്കരയില്‍ സിഗ്നല്‍ കത്ത് നിന്നപ്പോള്‍ അവരുടെ കൈ എന്റെ വലതു തുടയിലമര്‍ന്നു. അവരുടെ കൈവെള്ളയിലെ ചൂട് എന്റെ തുടകളിലേക്ക് അരിച്ചിറങ്ങി. ''വീട്ടില്‍ ആരൊക്കെയുണ്ട്...' ''ഇപ്പോള്‍ ഞാനും അമ്മൂമ്മയും മാത്രം...'' ''അയ്യോ അതെന്താ...'' ''അതൊക്കെ വലിയ കഥയാ ബീന ആന്റീ'' ''ഓ...എങ്കില്‍ നമുക്ക് മെഡിക്കല്‍സ്റ്റോറിലിരുന്ന് കഥപറഞ്ഞിട്ട് പോയാല്‍ മതി. വണ്ടി ദാ... ആ ഓട്ടോ സ്റ്റാന്‍ഡിന്റെ പിന്നിലൂടെയുള്ള വഴിയിലൂടെ വിട്ടോ...'' ആന്റി വഴി പറഞ്ഞു തന്നു. അന്ന് ആന്റിയുടെ മെഡിക്കല്‍സ്റ്റോറിലിരുന്ന് എന്റെ വീട്ടിലെ അവസ്ഥകളും അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തിയതും എല്ലാം ഞാന്‍ പറഞ്ഞു. എല്ലാ കേട്ടുകഴിഞ്ഞ് അവര്‍ പറഞ്ഞു ''വര്‍ഷേ നിനക്ക് വേണ്ടത് പണം ആണ്. ഈ പത്രപ്രവര്‍ത്തകയായാലൊന്നും പണം സമ്പാദിക്കാന്‍ കഴിയില്ല. ഇന്ത്യാവിഷന്‍ ചാനല്‍ വരെ നിര്‍ത്തിയില്ലേ... നീ ഒരു കാര്യം ചെയ്യ്... എന്തായാലും ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചതല്ലേ നീ... നിന്നെ ഞാന്‍ സഹായിക്കാം. ഒരു പക്ഷെ ഞാന്‍ വീണത് നിന്നെ സഹായിക്കണമെന്ന് ദൈവം മുന്‍കൂട്ടി കണ്ടതുകൊണ്ടാവാം....'' മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസ് മെഡിക്കല്‍സ്റ്റോറിന്റെ മുന്നിലൂടെ സ്റ്റാന്‍ഡിലേക്ക് പാസ് ചെയ്തപ്പോള്‍ ഞാന്‍ പോകട്ടെയെന്ന് ആന്റിയോട് പറഞ്ഞു. ''അയ്യോ അവിടെ നില്‍ക്ക്‌കൊച്ചേ... നിനക്കെന്തെങ്കിലും തരാതെ വിടുന്നതെങ്ങനാ'' എന്ന് പറഞ്ഞ് ആന്റി മുന്നിലത്തെ ചില്ലലമാര തുറന്ന് അതില്‍ നിന്ന് മൂന്ന് വിസ്പര്‍ എടുത്ത് പൊതിഞ്ഞു. ''അയ്യോ ആന്റീ ഇതൊന്നും വേണ്ട...'' ''അതെന്നാടീ നിനക്ക് മാസമുറ വരില്ലേ...'' ''വരും പോ ആന്റീ ഇങ്ങനൊന്നും പറയാതെ...'' ''അയ്യടീ പെണ്ണിന്റെ ഒരു നാണം

💬 Comments

View all comments