0%

Chapter Title : Yoni Vyapaaram Kambi Novel 1

Author : kkstories Read All Parts 243

കണ്ടില്ലേ... എന്നാടീ ഡേറ്റ്...'' ''ഇന്നലെ കഴിഞ്ഞതേ ഉള്ളാന്റീ...'' അവിടെ നിന്നിറങ്ങുമ്പോഴേക്കും എനിക്ക് ആന്റിയുമായി നല്ല അടുപ്പം തോന്നി. വരുന്ന ഞായറാഴ്ച ആന്റിയുടെ വീട്ടിലേക്ക് ചെല്ലണം എന്ന് പറഞ്ഞാണ് എന്നെ യാത്രയാക്കിയത്. ഞാന്‍ വരുമ്പോള്‍ ആന്റി ബേക്കല്‍ജംഗ്ഷനില്‍ വന്നു നില്‍ക്കാമെന്ന് പറഞ്ഞു. ''നല്ല അപ്പവും താറാവുകറിയും ഉണ്ടാക്കിവെച്ചാല്‍ ഞാന്‍ ഷുവറായി വരാം'' എന്ന് പറഞ്ഞ് ഞാന്‍ തിരുനക്കര ബസ്റ്റാന്‍ഡിലേക്ക് നടന്നു. (തുടരും.)

💬 Comments

View all comments