0%

Chapter Title : യുഗം 10 [Achilies]

Author : Achillies Read All Parts 1.8K
വസൂനും ഗംഗയ്ക്കും ഏറ്റവും ഇഷ്ടമുള്ളതാണ് എന്റെ കഴുത്തിലെ പ്രവർത്തി. അതിനുള്ള ക്ഷണം ആണ് വസൂ ഇപ്പൊ തന്നത്. അതോടെ വസുവിന്റെ ശംഖു പോലുള്ള കഴുത്തിൽ മുഖമുരച്ചും ചപ്പിയും ചെറിയ കടികൾ നൽകിയും ഞാൻ വസൂനെ തേരിലേറ്റി. ഞെരങ്ങി മൂളി എന്നെ അള്ളി പിടിക്കുന്ന വസുവിനെ കൂടുതൽ വശം കെടുത്താതെ ചുണ്ടുരച്ചു കൊണ്ട് തന്നെ ഞാൻ നെഞ്ചിൽ തിങ്ങി നിന്നിരുന്ന ഇളനീർക്കുടങ്ങളിലേക്ക് ഇറങ്ങി ചെന്നു, ഒരു കയ്യാൽ ഇടുപ്പിലെ ചത അമർത്തി മറുകൈ കൊണ്ട് തുടുത്തു തുളുമ്പുന്ന മുല ഞാൻ ഞെക്കി ഉടച്ചു, ഒപ്പം ചിലമ്പിച്ചു നീണ്ടു വന്ന മുലയിലെ ഞെട്ട് വായിക്കുള്ളിലാക്കി പതിയെ കടിച്ചും പിന്നെ ചപ്പി വലിച്ചും വസൂനെ സുഖിപ്പിച്ചു. ചുണ്ടു കടിച്ചു സീല്കാരം അടക്കാൻ ശ്രെമിക്കുന്ന വസൂ ഒപ്പം തന്നെ എന്നെ നെഞ്ചിലേക്ക് അമർത്തുകയായിരുന്നു. രണ്ടു കുടങ്ങളും എന്റെ ലാളനകൾ കൊണ്ട് ചുവന്നു ഉമിനീരിനാൽ തിളങ്ങുന്നുണ്ടായിരുന്നു. മുകളിൽ നിർവൃതിയോടെ കണ്ണടച്ചു കിടക്കുന്ന വസുവിനെ ഞാൻ ഉയർന്നു ചെന്ന് തഴുകി, കണ്ണ് തുറന്ന വസൂ എന്റെ ചുണ്ടിൽ ഒരു ചുംബനം കൂടി തന്നു. "വൈകണ്ട വേഗം ന്നെ ചെയ്യ് കണ്ണാ ഇല്ലേൽ ഞാൻ തളർന്നു പോകും." അവളുടെ ചിലമ്പു പോലെ കുലുങ്ങുന്ന സ്വരത്തിൽ അല്പം ലാസ്യം കലർന്നിരുന്നു. മുണ്ടുരിഞ്ഞു മാറ്റി നഗ്നനായ ഞാൻ അവളുടെ പാവാടയും അഴിച്ചു മാറ്റുമ്പോൾ, ഇത്രയും നേരത്തെ രതിയുടെ ബാക്കി പത്രമെന്നോണം യോനിതടം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു. ബെഡ്ഷീറ്റിലും ഒരു വട്ടത്തിൽ നനവ് ദൃശ്യമായിരുന്നു. അവിടേക്ക് തല താഴ്ത്താൻ തുടങ്ങിയ എന്റെ മുടിയിൽപിടിച്ചു വസൂ തടഞ്ഞു. "വേണ്ട ന്നെ ഇപ്പൊ ചെയ്‌താൽ

💬 Comments

View all comments