0%

Chapter Title : യുഗം 11 [Achilies]

Author : Achillies Read All Parts 1143
നെഞ്ചിൽ തല വെച്ച് കിടപ്പായി. "നിനക്ക് പേടിതോന്നില്ലേ ഗംഗേ....." "എന്തിന്.." "മീനുവിനെ കൂട്ടികൊണ്ട് വന്നപ്പോൾ, മുകളിൽ ഇങ്ങനെ ഒരവസ്ഥയിൽ അവളും താഴെ ഒരിക്കൽ അവളെ ജീവനെക്കാളേറെ സ്നേഹിച്ച ഞാനും ഉണ്ടായിരുന്നപ്പോൾ, ഇപ്പോൾ എല്ലാമറിഞ്ഞു കഴിഞ്ഞു ഇനി എന്താവുമെന്നും അറിയാതെ,.... നിനക്ക് പേടി തോന്നുന്നില്ലേ." "നീ എന്നേം ഇച്ചേയിയേം വിട്ടു പോവുന്ന പേടിയാണോ എനിക്ക് തൊന്നേണ്ടേ ഹരി.. ന്നാൽ കേട്ടോ നിക്ക് ന്നെക്കാളും വിശ്വാസമുണ്ട് നിന്നെ, അത് തകർക്കാൻ നിനക്ക് പറ്റില്ല ഹരി നീ എന്തൊക്കെ ചെയ്താലും, അതിനുള്ള എന്റെ ഏറ്റവും വലിയ ഉറപ്പാ ന്റെ വയറ്റിലുള്ളത്. അത് മാത്രം മതി നിക്ക് ന്റെ ചെക്കൻ ഞങ്ങളെ വിട്ടു പോവില്ലാന്ന ഉറപ്പിന്......." ഗംഗയുടെ വാക്കുകൾക്ക് വല്ലാത്ത കട്ടി ഉണ്ടായിരുന്നു ഒരിക്കൽ പോലും പറയുന്നതിനിടയ്ക്ക് പതറിയില്ല. പെണ്ണ് വീണ്ടും തല ചായ്ക്കാൻ ഒരുങ്ങി. "അയ്യോ നീ ഒന്നെഴുന്നേറ്റ......" അവളെ ഉയർത്താൻ നോക്കിയപ്പോൾ മടിച്ചു എന്റെ നെഞ്ചിലേക്ക് തന്നെ തല വെച്ചിട്ട് എന്നെ കണ്ണുയർത്തി എന്താ എന്ന് ചോദിച്ചു. "വന്നിട്ട് ഞാൻ എന്റെ വാവയ്‌ക്കൊരു ഉമ്മ കൊടുത്തില്ല." ആള് പിന്നെ ചിരിയോടെ നേരെ കിടന്നു വയറിലെ സാരി മാറ്റി, എന്നേ നോക്കി. ഞാൻ പതിയെ താഴേക്ക് ചെന്ന് ഉന്തിയ അടിവയറിൽ കവിൾ ചേർത്തൊന്നു ഉരുമ്മി. "ഹിഹി...ഇക്കിളിയാവണു ചെക്കാ.." "അയ്യട നിനക്കല്ല ഞാൻ എന്റെ വാവയെയാ കൊഞ്ചിച്ചെ." കേട്ടതും പെണ്ണ് കണ്ണുരുട്ടി പോടാ എന്ന് ചുണ്ടനക്കി. ഞാൻ വീണ്ടും അടിവയറിലേക്ക് മുഖം താഴ്ത്തി എന്റെ കുഞ്ഞൂന് ഒരു ഉമ്മ കൊടുത്തു. പിന്നെ അല്പം ഉയർന്നു പെണ്ണിന്റെ പൊക്കിളിലും. ഒന്നിളകിയ പെണ്ണ് എന്നെ തോണ്ടി. "ഇത് എന്റെ കുഞ്ഞൂസിനെ താങ്ങുന്ന വയറിനുള്ളതാ അതിനു നിനക്കെന്താ..." അവളുടെ അതെ രീതിയിൽ കണ്ണുരുട്ടി ഞാനും ചോദിച്ചു. "അയ്യാ ന്നാലെ ആഹ് വയറിനൊരു ഉടമയുണ്ടെ അയാൾക്ക് കൂടി വേണം."
ഇച്ചിരി നാണത്തോടെയാണ് ഗംഗ അത് പറഞ്ഞത്, അല്പം വാശിയിലും. "അച്ചോടാ എന്റെ പെണ്ണിനൊരുമ്മ വേണേൽ അങ്ങ് ചോദിച്ചാൽ പോരെ." പൊങ്ങി വന്നു അവളുടെ തേൻചുണ്ടുകൾ മുത്തി പിന്നെ കീഴ്ചുണ്ടും മേൽചുണ്ടും ചപ്പി എടുത്തു വിട്ടപ്പോൾ. പൂനിലാവ് ഉദിച്ചപോലെ ഉണ്ടായിരുന്നു. "പോരെ

💬 Comments

View all comments