0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 616

കാണാനില്ല ഒറ്റയ്ക്ക് കിടന്നാൽ എനിക്കുറക്കം വരില്ലെന്ന് നിനക്കറിഞ്ഞൂടെ, നീയോ ഇവളോ വേണം എനിക്ക് കെട്ടിപ്പിടിക്കാൻ ഇപ്പൊ അങ്ങനെ അല്ലാണ്ട് പറ്റില്ല..."

ചുണ്ടു കൂർപ്പിച്ചു അത്രയും പറഞ്ഞു ഗംഗയെ ചുറ്റിപ്പിടിച്ചു വസൂ പിന്നേം ഉറങ്ങാനുള്ള പരിപാടിയായി ഗംഗ തിരിച്ചു വസൂനെയും കെട്ടിപ്പിടിച്ചു.
രണ്ടും കൂടെ എന്റെ കാലിന്റെ മേലെ കിടന്നാണ് ഈ സ്നേഹപ്രകടനം മുഴുവൻ കാണിക്കുന്നത്. വല്ലതും പറയാൻ പോയാൽ പിന്നെ എന്റെ ഉറക്കം പോകും എന്നുള്ളത് കൊണ്ട് രണ്ടിന്റെയും മുടിയിലൂടെ വിരലോടിച്ചു ഞാൻ ഇരുന്നു കൊടുത്തു.

*****************************************************

ഞെരങ്ങിക്കൊണ്ട് അഴിഞ്ഞു മാറി കിടന്ന മുണ്ടെടുക്കാൻ ശ്രെമിക്കുന്ന വിജയിയെ കണ്ടാണ് രാമേട്ടൻ സ്റ്റോർ റൂമിലെത്തിയത്. ജയിലിലെ ഏതോ ഒരു കാമപ്രാന്തന്റെ വൈകൃതം ഏറ്റു വാങ്ങി എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്ന വിജയ്യെ കണ്ടു ഉള്ളിൽ പൊങ്ങിയ സന്തോഷം അമർത്തി അവനടുത്തേക്ക് രാമേട്ടൻ നടന്നു.
ദൈവം മുന്നിൽ കൊണ്ട് തന്നതാ ഇപ്പോൾ ഇവനെ, കത്തിലുള്ളത് മുന്നോട്ടു നീക്കാൻ അവസരം കയ്യിൽ കിട്ടിയ സന്തോഷം ആയിരുന്നു രാമേട്ടന്റെ മനസ്സിൽ നിറയെ.

"എന്തുവാടാ കൊച്ചനെ കാറി കൂവി നീ അറിയാത്തവരെയും കൂടി വിളിച്ചു ഇതിനകത്തു കേറ്റിക്കുവല്ലോ......."

അവന്റെ മുണ്ടെടുത്തു അവനു കൊടുത്ത് രാമേട്ടൻ അവനെ എണീപ്പിച്ചിരുത്തി. അവന്റെ വിശ്വാസം നേടിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു അവനോട് എങ്ങനെ അടുക്കും എന്ന ചിന്തയുടെ തുടക്കം തന്നെ ഇതുപോലെ അവനെ മുന്നിൽ കിട്ടിയപ്പോൾ രാമേട്ടന് ഒരു കാര്യം ഉറപ്പായി അവന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു.
ഏമാന്മാർക്കും ഇവിടെ ഉള്ള ബാക്കി മുതലുകൾക്കും ഒന്നും ഇവനെ പിടിച്ചിട്ടില്ല എന്ന് വന്നു കേറിയ നാള് മുതലേ രമേട്ടനറിയാം. അഹങ്കാരവും ധിക്കാരവും കൂടുതലായത് കൊണ്ടും മറ്റും ദിവസവും ആരുടെയെങ്കിലും കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടുന്നത് കാണാറുമുണ്ട്. കിട്ടേണ്ടത് കിട്ടിക്കോട്ടെ എന്ന് വെച്ച് മാറി നിൽക്കാറാണ് ഏമാന്മാരുടെയും പതിവ്. പക്ഷെ ഇനി മുതൽ കിട്ടാനുള്ളത് മാറിപോയാലും അവനറിയാതെ അവനു തന്നെ അത് മേടിച്ചു കൊടുക്കണം എന്ന തീരുമാനത്തിലായി രാമേട്ടൻ.

"കണ്ടിട്ട് കൊള്ളാവുന്ന കുടുംബത്തിലെയാണെന്നു തോന്നണുണ്ടല്ലൊ എന്താ കേസ് ഏതവനേലും പെടുത്തി ഇതിനകത്തു കേറ്റീതാ...."

പതിവ് ശൈലിയിൽ രാമേട്ടൻ തുടങ്ങി വച്ചു. വീണു കിടന്നപ്പോൾ ഒന്ന് പിടിച്ചു പൊക്കാൻ തോന്നിയ

💬 Comments

View all comments