0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 645

ഇന്ദിരാമ്മയുടെ ഇടവും വലവും തൂങ്ങി അകത്തേക്ക് വലിച്ചോണ്ട് പോയി.
അകത്തു അടുക്കളയിലെ പണി ഒതുക്കി അപ്പോഴേക്കും ഹേമേടത്തിയും എത്തിയിരുന്നു
ഹേമേടത്തിയെ കണ്ട് ചിരിച്ച ഇന്ദിരാമ്മ മീനുവിന്റെ മുറിയിലേക്ക് കയറി പുറകെ പെണ്ണുങ്ങൾ എല്ലാം കയറിയതോടെ അജയേട്ടൻ എന്നെ കണ്ണ് കാണിച്ചു പുറത്തോട്ടിറങ്ങി. അല്ലേലും ഇനി അത് പെണ്ണുങ്ങളുടെ ലോകമാണ് അവിടെ നമുക്കെന്ത് കാര്യം.
എനിക്ക് മുൻപേ അജയേട്ടൻ കുളത്തിലേക്ക് നടന്നിരുന്നു എനിക്ക് വേണ്ടി അജയേട്ടൻ വരുത്തിയാതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഞാനും അങ്ങേരുടെ പിറകെ നടന്നു.....

തുടരും....

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക്.......
കഥ മുന്നോട്ടു മാറുന്നതിനനുസരിച്ചു കൺഫ്യൂഷനും എനിക്ക് കൂടി വരുന്നുണ്ട്, എങ്കിലും അടുത്ത പാർട്ട് വൈകാതെ തരാൻ ശ്രെമിക്കാം....എഴുത്തിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചു തരണം....എങ്കിലേ മാറ്റങ്ങൾ ഉൾക്കൊണ്ട് എഴുതാൻ സാധിക്കൂ.....
സ്നേഹപൂർവ്വം....

💬 Comments

View all comments