0%

Chapter Title : യുഗം 13 [Achilies]

Author : Achillies Read All Parts 1.5K

വാവയ്ക്ക് അപ്പോൾ ഉമ്മ കൊടുത്തേക്കണം അല്ലെങ്കിൽ പെണ്ണിന്റെ വിധം മാറും.
ഒന്ന് വിട്ടു മിനുസമായ അവളുടെ വയറിൽ ഞാൻ കവിൾ കൊണ്ടൊന്നുരച്ചു ഒന്നൂടെ ഒന്ന് കൊഞ്ചിച്ചു. എന്റെ കുറ്റിത്താടി വയറിലെ മാർധവമായ തൊലിയിൽ ഉരഞ്ഞതും പെണ്ണ് ചെറുതായി ഒന്നെരിവു വലിച്ചു.
ഞാൻ തല ഉയർത്തി എന്റെ കൊച്ചിന്റെ കണ്ണുകൾ കലങ്ങി ചുവന്നിട്ടുണ്ട്.
ഞാൻ വലിച്ചു എന്റെ തുടയിലേക്കവളെ ഇരുത്തി.

"എന്ത് പറ്റി മോളെ..."

അവളുടെ കവിളിൽ ഒന്ന് തഴുകി ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചികൊണ്ട് എന്റെ തോളിലേക്കു ചാഞ്ഞു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി എന്നെ കെട്ടിപിടിച്ചു. പതിയെ എന്റെ കഴുത്തിൽ ചുംബിച്ചു, അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ പതിയാൻ തുടങ്ങി. ഒപ്പം അവളുടെ ദേഹത്തു നിന്ന് ചൂട് എന്നിലേക്ക് വ്യാപിക്കാനും തുടങ്ങി.
അവളെ പതിയെ എന്നിൽ നിന്നും ഞാൻ അടർത്തി. തിളക്കുന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും അവൾക്ക് വേണ്ടതെന്താണെന്നു എന്നെ ബോധ്യപ്പെടുത്തുന്നുണ്ട്.

"എന്താ എന്റെ പൊന്നൂന് പറ്റിയെ പെട്ടെന്നെന്താ ഒരിളക്കം എന്റെ ഗംഗകുട്ടിക്ക്."

അവസാനം എന്റെ ചോദ്യത്തിൽ ഒരു കളിയാക്കൽ കടന്നു വന്നത് പെണ്ണറിഞ്ഞതും എന്റെ കവിളിൽ ആഞ്ഞൊരു കടി കടിച്ചാണ് ഗംഗ കലി തീർത്തത്.

"ഞാൻ ഇളകുന്നത് എന്റെ കേട്ട്യോന്റെ അടുത്തല്ലേ അല്ലാതെ നാട്ടുകാരുടെ മുമ്പിൽ ഒന്നും അല്ലല്ലോ......ന്റെ ആഗ്രഹം തീർക്കേണ്ടതെ ന്റെ കേട്ട്യോന്റെ കടമയാ......കേട്ടോടാ തെണ്ടി കെട്യോനെ..."

ദേഷ്യം പിടിച്ചു എന്നിൽ നിന്നും എഴുന്നേറ്റു പോകാൻ തുടങ്ങിയ ഗംഗയെ കയ്യിൽ പിടിച്ചു തിരികെ ഇരുത്തി.

"എന്റെ മോൾക്കല്ലാതെ വേറെ ആർക്കാ ഞാൻ ചെയ്ത് കൊടുക്കാ......പക്ഷെ നമ്മുടെ വാവയ്ക്ക് എന്തേലും പറ്റുമൊന്നു

💬 Comments

View all comments