0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 858

വിട്ടു.

"ആഹ്ഹഹ്ഹ……...അമ്മാ…..ഹ്രാ…..!!'"

"നീ ആരാ…...ഹ്മ്മ്.ഹ്മ്മ്……..ആഹ്ഹ്"
പുളയുന്നതിനിടയിൽ അവൻ ചോദിച്ചു.

"വിധി നടത്താൻ വന്ന ഒരാൾ ഇപ്പോൾ അത്രയും നീ അറിഞ്ഞാൽ മതി…….കൂടുതൽ അറിയണമെങ്കിൽ നിനക്കും ഇവനും മുന്നേ ഒരുത്തനെ ഞാൻ അങ്ങ് അയച്ചിട്ടുണ്ട് അവനോട് ചോദിച്ചാൽ മതി."

പുളച്ചിലിനോടൊപ്പം അവന്റെ കണ്ണുകൾ അടഞ്ഞു വരുന്നതും ഒപ്പം ശബ്ദം നേർത്തു വരുന്നതും ഞാൻ അറിഞ്ഞു.
തളർന്നു തുടങ്ങിയിരുന്നു ഞാനും ഒരു ദിവസത്തെ സംഘർഷങ്ങളും മനസ്സിന്റെ പിരിമുറുക്കങ്ങളും എന്നെ തളർത്തി തുടങ്ങിയിരുന്നു.
പക്ഷെ ഇരുന്നു പോയാൽ പിന്നെ എഴുന്നേൽക്കാൻ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ട് ഞാൻ എഴുന്നേറ്റു,
ഞാൻ ആദ്യം കുത്തിയിട്ട അവന്റെ അടുക്കൽ ചെന്നു.
നിലത്തു മുഴുവൻ ചോര തളം കെട്ടി കിടന്നു അതിനടുത്താണ് അവൻ കിടന്നിരുന്നത്.
ചെന്ന് മൂക്കിനു താഴെ വിരൽവെച്ചു ജീവനുണ്ടോ എന്ന് നോക്കി,
നിശ്ചലം. ഉറപ്പിക്കാനായി കഴുത്തിലെ നാഡിയിലും പിടിച്ചു മിടിപ്പ് നോക്കി, അതുപോലെ തന്നെ തൊട്ടിപ്പുറത്തു വയറിനു കുത്തുകൊണ്ടു വീണവനെയും നോക്കി.
രണ്ടു പേരുടെയും മരണം ഉറപ്പിച്ച ഞാൻ ട്രൈഡഗർ എടുത്തു കുത്തിയിടത്തു തന്നെ വീണ്ടും കുത്തി ഇറക്കി ഒന്ന് ചുറ്റി കറക്കി.
കാരണം ട്രൈഡഗർ ഉണ്ടാക്കുന്ന മുറിവ് ഒരു പ്രേത്യേക രീതിയിലുള്ളതാണ്, അതിന്റെ ചൂര് പറ്റി ഒരന്വേഷണം വരണ്ട എന്ന് തോന്നി.
ട്രൈഡഗർ കൊണ്ട് കുത്തിയിടത്തെല്ലാം ഞാൻ ഇത് ആവർത്തിച്ചു.
പിന്നീട് അവന്റെ കയ്യിൽ നിന്നും താഴെ പോയ തൊക്കെടുത് വിജയുടെ വെട്ടിയെടുത്ത കയ്യോട് ചേർത്ത് ഒരു വെടി പൊട്ടിച്ചു, കയ്യും തുളച്ചു പുറത്തുപോയ ബുള്ളറ്റ് ഭിത്തിയിൽ തറയ്ക്കുന്നതും ഞാൻ കണ്ടു.
തോക്ക് തിരികെ അവന്റെ കൈകളിൽ തന്നെ പിടിപ്പിച്ചു.

വെട്ടിയെടുത്ത വിജയുടെ കയ്യിലെ വിരലുകൾ കൊണ്ട് തന്നെ അവന്മാരുടെ രണ്ടു പേരുടെയും മുഖത്തും കയ്യിലും കഴുത്തിലുമെല്ലാം പിടിപ്പിച്ചു ഫിംഗർ പ്രിന്റ്നു വേണ്ട തെളിവുകൾ ഉണ്ടാക്കി.
ശേഷം മറ്റൊരു വഴിയിലൂടെ നടന്നു കയ്യുമായി അരുവിയുടെ കരയിൽ എത്തി.

ഒരു കല്ലെടുത്

💬 Comments

View all comments