Chapter Title : യുഗം 15 [Achilies]
വലുതായി, ന്റെ ഏട്ടനെ കണ്ടെത്തി ഒരുമിച്ചു ഒരേ മനസ്സും ശരീരവുമായി നമ്മൾ നാല് പേരും ജീവിക്കണം……….കൊതി തീരണ വരെ……
ഇനിയും നിക്ക് പറയാൻ വയ്യ ഏട്ടാ……
ന്നെ വെറുക്കരുത്…….
Love you………
"
(തുടരും).
കാതിരുന്നതിനും മാത്രം ഉണ്ടായോ ഈ പാർട്ട് എന്നെനിക്കറിയില്ല….പക്ഷെ കഥ പൂർത്തിയാകാതെ പോവാൻ വയ്യാത്തതു കൊണ്ട്. എഴുതുന്നു.
തെറ്റുകൾ ഉണ്ടെങ്കിൽ എന്തായാലും പറയണം. പ്രതീക്ഷയ്‌ക്കൊത്തു ഇനിയുള്ള ഭാഗം തിരുത്താൻ ശ്രെമിക്കാം.
(കവർ പിക് തന്നു സഹായിച്ച മേനോൻ കുട്ടിക്ക്.
സ്നേഹം)
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം...
💬 Comments
View all comments