Chapter Title : യുഗം 16 [Achilies] [Climax]
വേദന എടുക്കുന്നു."
രാവിലെ കല്യാണസാരി എടുക്കാൻ പോവാൻ വേണ്ടി ഒരുങ്ങാൻ കയറിയ പെണ്ണുങ്ങളെയും നോക്കി ഒരുമണിക്കൂർ മുൻപ് ഉടുത്തു ഇറങ്ങിയ എന്റെ ക്ഷെമ മനഃപൂർവ്വം പരീക്ഷിക്കാൻ ഉള്ള പരിപാടിയിൽ ആണെന്ന് തോന്നും ഇത് കാണുമ്പോൾ.
"ഇപ്പൊ വരാം ഏട്ടാ…."
ഇത് തന്നെയാണ് ഇവൾ എപ്പോ വിളിച്ചാലും പറയുന്നത്….എവിടെ…..
ഞാൻ നടന്നു റൂമിലേക്ക് കയറി അവിടെ വസൂ സാരി ചുറ്റി ഒരു പിൻ കടിച്ചു പിടിച്ചു മുടി കെട്ടുകയാണ്. പച്ച കോട്ടൺ സാരിയും ബോർഡറിലുള്ള ഗോൾഡൻ കരയുടെ വർക് ഉള്ള പച്ച ബ്ലൗസും.എനിക്ക് തിരിഞ്ഞു നില്ക്കുന്ന പെണ്ണിന്റെ വിടർന്ന അരക്കെട്ടും ഉരുണ്ട് തള്ളി കൊതിപ്പിക്കുന്ന നിതംഭവും എന്നെ മാടി വിളിക്കുന്നുണ്ട്.
"ഡാ ചെക്കാ വേണ്ടാട്ടോ…..നമ്മള് മീനൂസിന് വാക്ക് കൊടുത്തതല്ലേ.."
ഇടുപ്പിലെ തിളങ്ങുന്ന മാംസ മടക്കിൽ പിടിച്ചു കൊണ്ട് പെണ്ണിനോട് ചേർന്നപ്പോൾ കുറുകി കൊണ്ട് വസൂ പറഞ്ഞു.
"ഒരു മുത്തം തരാൻ പാടില്ലാന്നൊന്നും പറഞ്ഞട്ടില്ലല്ലാ…."
ഞാൻ പറഞ്ഞത് കേട്ടതും വസൂ ചിരിച്ചോണ്ട് എന്റെ നേരെ തിരിഞ്ഞു.
"അതൊന്നും പറഞ്ഞട്ടില്ല പക്ഷെ ന്റെ ചെക്കൻ ഒരുമ്മയിലൊക്കെ അടങ്ങുവോ…"
വാലിട്ടെഴുതിയ കരിമിഴി എന്നെ നോക്കി ഉയർത്തി വസൂ കള്ള നോട്ടത്തോടെ നിന്നു.
"തൊട്ടാൽ പൊട്ടുന്ന പരുവത്തിൽ മൂനെണ്ണത്തിന്റെ ഇടയിൽ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നില്ലെ ന്റെ തടിച്ചികുട്ടി…..
…..അതിനൊരു പ്രോത്സാഹന സമ്മാനം എങ്കിലും താടി….."
അവളെ ഒന്നൂടേ എന്നിലേക്ക് ചേർത്ത് ഞാൻ പറഞ്ഞു.
"ങ്കി….കണ്ണ് മൂട്."
ഞാൻ തർക്കിക്കാനൊന്നും നിന്നില്ല...നേരെ കണ്ണുമൂടി.
ചുണ്ടിൽ എന്റെ പെണ്ണിന്റെ അധരം വീഴുന്നതും കാത്ത് ഞാൻ നിന്നു.
"ആഹ്ഹ്…...ഡി…"
എന്റെ തോളിൽ അമർത്തി ഒരു കടി ആയിരുന്നു
💬 Comments
View all comments