Chapter Title : യുഗം 2 [കുരുടി]
മുൻപ് എന്റെ ചുണ്ട് കൈ വിരൽ കൊണ്ട് അവൾ അടച്ചു "വേണ്ട".
"ഞാൻ നിന്നെ ചതിക്കുമെന്നു പേടിച്ചിട്ടാണോ അതോ ഞാൻ ജയിലിൽ കിടന്നതു കൊണ്ടാണോ". തുടർന്ന് പറയാൻ അവൾ അനുവദിച്ചില്ല "നിന്നെ രണ്ടു ദിവസത്തെ പരിചയമേ എനിക്കുള്ളൂ പക്ഷെ നിന്നെ എനിക്ക് വിശ്വാസമാ അത് കൊണ്ടാ ഇത്രയും കാലം ഞാൻ സൂക്ഷിച്ചത് നിനക്ക് തന്നത് പക്ഷെ എന്നെ നീ കല്യാണം ഒന്നും കഴിക്കണ്ടടാ കുട്ടാ ഞാൻ നിന്നെ കാളും മൂത്തതല്ലേ പിന്നെ എന്റെ ദോഷ ജാതകമാ നിനക്ക് എന്തേലും ഞാൻ കാരണം പറ്റിയാൽ എനിക്ക് സഹിക്കില്ല പിന്നെ ഒരുമിച്ചു ജീവിക്കാൻ കല്യാണം കഴിക്കണോന്നുമില്ലല്ലോ ഞാൻ നിനക്കായുള്ളതാ പോരെ " പൊങ്ങി വന്നു എന്റെ ചുണ്ടിൽ ഒന്ന് മുത്തിയിട്ടു താഴേക്ക് നീങ്ങി പിന്നെ ചിരിച്ചോണ്ടു പറഞ്ഞു "ചെക്കന്റെ കൂടെ കുത്തി മറിഞ്ഞു തിന്നാൻ ഉണ്ടാക്കാൻ ഒക്കെ മറന്നു കള്ള തെമ്മാടി " അവൾ എണീറ്റ് ബെഡിലുള്ള ഒരു ഷീറ്റെടുത് പുതച്ചു ഒരു കള്ള ചിരിയും ചിരിച്ചു ഡോർ തുറന്നു താഴേക്ക് പോയി. ഞാൻ കഴിഞ്ഞതെല്ലാം ആലോചിച്ചു കിടന്നു.
താഴെ എത്തിയ ഗംഗ സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടി.
💬 Comments
View all comments