0%

Chapter Title : യുഗം 3 [കുരുടി]

Author : Achillies Read All Parts 725
അവള് ബാത്‌റൂമിൽ പോയി വന്നപ്പോൾ ബ്രാ ഊരി മാറ്റിയുട്ടുണ്ട്. എന്റെ ചോദ്യം , കേട്ടതും അവൾ ചുണ്ടു കോട്ടി "അതിനു ലോകം മുഴുവൻ പോണൊന്നുമില്ലട്ട ഈ തൊടിയിൽ മാത്രേ ഉള്ളു ഈ പറമ്പിൽ അങ്ങനെ പുറത്തുന്നു ആരും വരില്ല എട്ടു ഏക്കറോളം ഇണ്ട് ".. "നിങ്ങൾക്ക് പേടി ആകില്ലേ രണ്ടു പെണ്ണുങ്ങൾ മാത്രം ഈ വലിയ വീട്ടിൽ തനിച്ചു ഇവിടുന്നു മാറികൂടെ". അവൾ വന്നു നേരെ കട്ടിലിന്റെ ക്രാസ്സിയിൽ ചാരി ഇരുന്ന എന്റെ മേലോട്ട് വലിഞ്ഞു കയറി എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കഴുത്തിൽ പതിയെ ഒന്ന് മുത്തി, എന്നെ ചുറ്റി പിടിച്ചു കിടന്നു. "ഇത് ഇച്ചേയിയുടെ ഭർത്താവിന്റെ വീടാണ് ഇച്ചേയിയുടെ ഒപ്പം മെഡിക്കൽ കോളേജിലായിരുന്നു ഈശ്വർ വിശ്വനാഥ് എന്നായിരുന്നു പേര്, വലിയ തറവാട്ടുകാരയിരുന്നു അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിലേ മരിച്ചതാ സ്വത്തു
ഭാഗം വെച്ചപ്പോൾ ഓഹരി കിട്ടിയതാ ഈ വീടും പിന്നെ ചിന്നക്കനാലിൽ ഒരു തോട്ടവും, അത് കൊടുത്തു ഒഴിവാക്കി എന്ന് പറയുന്നതാവും ശെരി പിന്നെ കോളേജിൽ പടിക്കുമ്പോ ഇച്ചേയിയുമായി ഇഷ്ടത്തിലായി ഇച്ചേയിക്ക് ഇരുപത്തിയെഴും ഏട്ടന് ഇരുപത്തിയൊന്പതും വയസ്സുള്ളപ്പോൾ കല്യാണം പിന്നെ ഇതായിരുന്നു അവരുടെ ലോകം, അധികം നീണ്ടില്ല രണ്ടു വര്ഷം കഴിഞ്ഞു ഒരു ആക്‌സിഡന്റിൽ പോയി , പിന്നെ രണ്ടു വർഷത്തോളം ഇച്ചേയി ഈ വീടിനു പുറത്തു ഇറങ്ങിയില്ല ആരെയും കാണാനും കൂട്ടാക്കിയില്ല, ഏട്ടന്റെ കാലം തൊട്ടു ഒരു വയസ്സായ സ്ത്രീ ഉണ്ടായിരുന്നു, ഇവിടെ ഇച്ചേയിയെ നോക്കിയതും കുറച്ചെങ്കിലും പഴയപോലെ ആക്കിയതും അവരാണ് അവരെയും കൂട്ടിയാണ് ഇച്ചേയി എന്നെ വന്നു വിളിച്ചു കൊണ്ടുപോയത്. ജീവിതത്തിന്റെ രണ്ടു കോണിൽ ഒറ്റപ്പെട്ടു പോയ രണ്ടു പേർ അതായിരുന്നു ഹരി ഞങ്ങൾ, നീ വരുന്നത് വരെ ഞാൻ ഒരു പാഴ്ജന്മം ആണെന്ന് തോന്നിതുടങ്ങിയിരുന്നു പക്ഷെ ഇപ്പോൾ നീ കൂടെ ഉള്ളപ്പോൾ എനിക്ക് ഇനിയും ജീവിതം എന്തെല്ലാമോ കരുതിയിരിക്കുന്നതായി ഒരു തോന്നൽ, ഇച്ചേയി മാത്രം ഇപ്പോഴും ഒരു വിങ്ങലായി ഉള്ളിലുണ്ട് ഇച്ചേയിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും കാരണം ആഹ് അവസ്ഥ എനിക്ക് മനസിലാകും ഹരി." അവളുടെ നെറുകയിൽ മുത്തി മുടി

💬 Comments

View all comments