Chapter Title : യുഗം 3 [കുരുടി]
മുന്നിൽ നിന്ന് ബ്ലൗസ് പിടിച്ചു നേരെ ഇട്ടു കൈ തട്ടുമ്പോ ബ്ലൗസിൽ നിന്നും മുല
ഇളകി പുറത്തോട്ടു തള്ളി തുടങ്ങി താഴെ അവളുടെ അടിവയറും പൊക്കിളും കിടന്നു വിറച്ചു ."ഡി നീ എന്റെ കണ്ട്രോൾ കളയാൻ ഉള്ള പരിപാടിയാ".
,"അച്ചോടാ എന്റെ വാവയ്ക് പൊങ്ങിയോ" കൊഞ്ചി കൊണ്ട് ഒന്ന് കുനിഞ്ഞു വന്നു പെട്ടെന്ന് എന്റെ കുണ്ണയിൽ ഒരു തട്ടും തട്ടി അവൾ താഴേക്ക് പോയി ഡോറിൽ ഒന്ന് തിരിഞ്ഞു എന്നെ നോക്കി ഒരു കൊഞ്ഞനം കുത്തി വീണ്ടും ഓടി.
അന്ന് കാലിലെ കെട്ടഴിഞ്ഞതും ഞാൻ റൂമിൽ തന്നെ ഒന്ന് നടന്നു നോക്കി ആദ്യത്തെ കുത്തുമ്പോൾ ഉള്ള വേദന പിന്നെ മാറി, റൂമിനു പുറത്തോട്ടു ആഹ് ഭദ്രകാളിയെകുറിച്ചോർത്തപ്പോൾ ഇറങ്ങാൻ തോന്നിയില്ല ജനലിനടുത്തേക്കു നടന്നു പഴയ തറവാടാണ് മരത്തിന്റെ അഴികളും മരപ്പലകയുടെ തന്നെ പാളികളും തുറന്നപ്പോൾ കാറ്റു മുഖത്തടിച്ചു ജനാലയ്ക്കു പുറത്തു വളരെ വലിയ തൊടി, കുറച്ചു മാറി ഒരു കുളം കാണാം പച്ച നിറത്തിലുള്ള വെള്ളത്തിൽ അസ്തമയ സൂര്യന്റെ പോൺ വെളിച്ചം തട്ടിത്തെറിക്കുന്നു. തൊടി നിറയെ ചെറിയ കുറ്റിച്ചെടികളും മരങ്ങളും നിന്ന് കാടുപോലെ തോന്നിക്കുന്നു വലിയൊരു പറമ്പിന്റെ നടുവിലാണ് വീടെന്നു തോന്നി, താഴേക്ക് നോക്കുമ്പോൾ തൊടിയിൽ നിന്നും എന്തൊക്കെയോ പറിച്ചുകൊണ്ടു തുള്ളിച്ചാടി വരുന്നുണ്ട് ബ്ലൗസും പാവടയുമാണ് വേഷം ഇടയ്ക്കു വെയിൽ ദേഹത്തു തട്ടുമ്പോൾ അവളുടെ അല്പം ഇരുണ്ട തൊലി തിളങ്ങുന്നു വിയർപ്പും ഉണ്ടെന്നു തോന്നുന്നു വയറിലും മുലചാലിലുമെല്ലാം, എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു തൊടിയിലെ ചെടിയോടും എല്ലാം പദം പറഞ്ഞും തട്ടി തലോടിയും ഒരു ചെറിയ പെണ്ണിനെ പോലെയാണ് ഇപ്പോൾ
💬 Comments
View all comments