0%

Chapter Title : യുഗം 3 [കുരുടി]

Author : Achillies Read All Parts 2.3K
ബെഡിൽ അവൻ,..അവൻ നഗ്നനായിരുന്നു എന്നെ കണ്ടപ്പോൾ പെട്ടെന്ന് എവിടുന്നോ ഒരു തുണി കൊണ്ട് അവൻ അവന്റെ ഉയർന്നു നിന്ന കൊടിമരം മറച്ചു വെപ്രാളത്തിൽ പിടയ്ക്കുന്ന അവന്റെ കണ്ണുകൾ. ,"സോറി ഞാൻ അറിയാതെ പെട്ടെന്ന് ". എന്ത് കൊണ്ടാണു എനിക്ക് വാക്കുകൾ കിട്ടാതിരുന്നത് വേഗം തന്നെ റൂമിനു പുറത്തെ ഭിത്തിയിൽ ചാരി "ശെടാ തനിക്ക് എന്താ പറ്റിയത് ഒന്ന് റൂമിൽ തട്ടുകയെങ്കിലും വേണ്ടേ, എന്നാലും എന്ത് വലുതാ അത് അതെങ്ങെനെ ഗംഗ ഉള്ളിൽ എടുത്തു, ഒത്ത ആൺ , ശേ ഞാൻ എന്താ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ ഇപ്പോൾ എന്റെ ചുറ്റിനും മുഴുവൻ കാമം മാത്രമാണോ". ആഹ് സമയം അകത്തു നാണം കൊണ്ട് ചൂളി പോയിരുന്നു ഹരി."ആകെ നാണക്കേടായി ഗംഗ ആണെന്ന ഞാൻ വിചാരിച്ചത് ഇതായിരിക്കും ഗംഗയുടെ ഇച്ചേയി എന്നാലും ആദ്യമായി കണ്ടത് ഇങ്ങനെ ആയിപോയല്ലോ." പെട്ടെന്ന് പുറത്തു ഡോറിൽ തട്ടുന്ന ഒച്ച കേട്ടു "ക്യാൻ ഐ കം ഇൻ " നനുത്ത എന്നാൽ ഗംഭീര്യമുള്ള ശബ്ദം വരാന് അനുവാദം കൊടുത്തുപോയി അകത്തേക്ക് വന്ന സ്ത്രീയെ കണ്ടു ഒന്ന് നോക്കി വെളുത്ത അല്പം ഉയരം ഉള്ള തറവാടിയായ ഒരു സ്ത്രീ ചുവന്ന സാരിയും സ്ലീവ്ലെസ് ബ്ലൗസും കൊഴുത്ത കൈത്തണ്ടകൾ, സാരി മാറി വയറു കാണാം വട്ട മുഖം ചുവന്ന മലർന്ന് അധരം കരിയെഴുതിയ കണ്ണുകൾ ഗംഗയുടെ തന്നെ വെളുത്ത പകർപ്പ്, അല്പം തുളുമ്പിയാണ് നടക്കുന്നത് വന്നു എന്റെ മുമ്പിലെ കസേരയിൽ ഇരുന്നു കണ്ണിൽ ചെറിയ കുസൃതിയും പിന്നെ നിർവചിക്കാൻ കഴിയാത്ത തിളക്കവും, ഇരുന്നപ്പോൾ ഇടുപ്പിൽ മടക്കു തെളിയുന്നു. "എങ്ങനെ

💬 Comments

View all comments