0%

Chapter Title : യുഗം 3 [കുരുടി]

Author : Achillies Read All Parts 2.3K
ഉണ്ട് ഹരി കാലൊക്കെ "കണ്ണിന്റെ കോണിൽ ഒളിപ്പിച്ചു വെച്ച കുസൃതി ഒരു പുഞ്ചിരിയോടെ അവർ അത് ചോദിച്ചു. "കൊഴപ്പൊന്നുമില്ല ഇവിടെ ഉള്ള കിടപ്പാണ് മടുപ്പിക്കുന്നത് .""ഏയ് മടുപ്പൊക്കെ മാറില്ലേ, പിന്നെ ആവേശം കൂടുമ്പോൾ കാലിന്റെ കാര്യം മറക്കാതിരുന്നാൽ മതി ". ഒരു കള്ള ചിരി ചുണ്ടിൽ. "ഇച്ചേയി അത് ഞാൻ മനഃപൂർവ്വമല്ല പെട്ടെന്ന് അങ്ങനെ സംഭവിച്ചു പോയി ഞാൻ അവളെ കല്യാണം കഴിക്കാൻ തയ്യാറാണ്, അങ്ങനെ സംഭവിച്ചു പോയതിന്റെ സഹതാപം കൊണ്ടല്ല ശെരിക്കും ഇഷ്ടമായിട്ടു തന്നെയാ ". അറിയാതെ ആണെങ്കിലും ശബ്ദം ഒന്നിടറി . "എനിക്ക് മനസിലാവും ഹരി പക്ഷെ ഗംഗ അവൾ വേണ്ട എന്ന് പറഞ്ഞിട്ടുണ്ടാവും അല്ലെ". അമ്പരന്നു നിൽക്കുന്ന എന്റെ മുഖത്തു നോക്കി അവർ തുടർന്നു. "അവൾ നിന്നെ കരുതിയ വേണ്ടെന്നു പറഞ്ഞത് ,.............ഹരി എന്റെ ജാതകത്തിൽ ഉണ്ടായിരുന്ന അതെ ദോഷമാണ് ഗംഗയുടെ ജാതകത്തിലും എന്റെ ജീവിതം ഇങ്ങനെ മുമ്പിൽ ഒരുദാഹരണം പോലെ നിൽക്കുമ്പോൾ അവൾക് അങ്ങനെയേ ചെയ്യാൻ തോന്നു ഹരി അതിൽ മറ്റൊന്നും ചിന്തിക്കേണ്ട. അപ്പോൾ ഹരി റസ്റ്റ് എടുക്ക് മിക്കവാറും ഇന്ന് കൂടി ഈ റൂമിൽ കഴിച്ചു കൂട്ടിയാൽ മതിയാകും നീരുവറ്റിയിട്ടുണ്ട് ." ഒന്ന് തിരിഞ്ഞു നടന്നു പിന്നെ എന്നെ നോക്കി "അവൾ വറ്റിച്ചിട്ടുണ്ട് എന്നും പറയാം".
വശ്യതയുള്ള ചിരി മയക്കം ബാധിച്ച പോലുള്ള കണ്ണിമകൾ മുടി മാടി ഒതുക്കിയപ്പോൾ വിടർന്ന പൊൻ നിറമുള്ള കക്ഷം ഉടുത്ത ചുവന്ന സാരിയിൽ വെളിച്ചം തട്ടി പ്രതിഫലിക്കുന്നു. കാഴ്ച കണ്ട കുട്ടനിൽ ഞാൻ പോലും അറിയാതെ ഒരു അനക്കം. ചന്തി താളത്തിൽ ഇളക്കി അവർ

💬 Comments

View all comments