Chapter Title : യുഗം 3 [കുരുടി]
അമർന്ന കടിത്തടം ഒന്ന് കൈ കൊണ്ട് ഞെരിച്ചതെ ഓര്മയുള്ളൂ "ആഹ് " അറിയാതെ വിളിച്ചു പോയിരുന്നു. പാന്റി മുട്ടുവരെ താഴ്ത്തി വിരൽ പൂവിലേക്ക് ഇറക്കി മറു കൈകൊണ്ട് മുല പിടിച്ചു ഞെരിച്ചു. പിന്നെ അസാമാന്യ വേഗത്തിൽ വിരൽ കയറ്റി ഇറക്കി അധികം നേരം വേണ്ടി വന്നില്ല. ഒന്ന് വിറച്ചു താങ്ങിനായി ഭിത്തിയിൽ പിടിച്ചു കണ്ണടഞ്ഞുപോയി പൂവിൽ നിന്നും രതിനദി ചീറ്റിയൊഴുകി ആഹ് നിമിഷം തലയിൽ ഹരി ആയിരുന്നു തന്നെ ചേർത്ത് നിർത്തി സുഖത്തിന്റെ പരകോടിയിൽ എത്തിച്ചു തീക്ഷ്ണമായി ഭോഗിക്കുന്ന ഹരി. അവനെ കണ്ടു കൊണ്ട് വായിൽ നിന്നും വന്നതും ആഹ് പേരായിരുന്നു "ഹരി......ആഹ്ഹ്".
മുകളിൽ അപ്പോഴും ഒരു മായാ ലോകത്തായിരുന്നു ഹരി, ഗംഗ വന്നതും മുമ്പിൽ നിന്നതും ഒന്നും അവൻ അറിഞ്ഞില്ല, മുഖത്ത് തെറിച്ചു വീണ വെള്ളതുള്ളികളാണ് അവനെ ഞെട്ടിച്ചു കൊണ്ട് തിരിച്ചു കൊണ്ടുവന്നത്. "ചെക്കൻ എന്താ ഇരുന്നു ആലോചിക്കുന്നെ". മുമ്പിൽ ഈറൻ മുടിയിലെ വെള്ളം ഒന്ന് ഉലച്ചു മുഖത്ത് തെറിപ്പിച്ചു കുസൃതിയിൽ ചിരിച്ചു കൊണ്ട് ഗംഗ. "ഇനി എങ്ങനാ അടുത്ത പരിപാടി വേണം എന്ന് ആലോചിക്കുവാർന്".
അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു , മുഖത്ത് പെട്ടെന്ന് വന്ന നാണം ഞാൻ കാണാതെ ഒളിപ്പിച്ചു കള്ള പരിഭവം മുഖത്ത് വരുത്തി." ഒന്ന് പോയെടാ ചെക്കാ ഇനി അതൊക്കെ പിന്നെ ഏതു നേരോം ആഹ് ചിന്തയെ ഉള്ളോ ".
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ കൈക്ക് വലിച്ചു ഞാൻ കട്ടിലിലേക്ക് ഇട്ടു, പ്രതീക്ഷിക്കാതെ നില തെറ്റിയ ഗംഗ എന്റെ നെഞ്ചിലേക്ക് വീണു
💬 Comments
View all comments