Chapter Title : യുഗം 4 [കുരുടി]
എനിക്ക് അവൾ പുതിയ കൂട്ടുകാരെ തന്നു. എനിക്ക് വേണ്ടി ജനിച്ചവളായി ഞാൻ അവളെ കണ്ടു.
ക്ലാസ്സിലും എല്ലാവർക്കും അത്ഭുതമായിരുന്നു എന്റെ മാറ്റവും ഞങ്ങളുടെ പ്രണയവും. തമ്മിൽ കാണാനായി ഞങ്ങൾ അവസരങ്ങൾ ഉണ്ടാക്കി, ഒന്നാകേണ്ടവരാണെന്നു പരസ്പരം ഉറപ്പുള്ളതുകൊണ്ടു പ്രണയത്തിന് മറ്റൊരു നിറം കൈ വന്നില്ല, കല്യാണത്തിലൂടെ അവൾ പൂർണമായും എന്റേതാവും എന്ന് പ്രതീക്ഷിച്ചു ചുംബനങ്ങളിൽ കടന്നു ഒന്നും ചെയ്തു അവളെ കളങ്കപ്പെടാൻ ഞാൻ അനുവദിച്ചില്ല.
പ്ലസ് ടു കഴിഞ്ഞു നല്ല മാർക്ക് ഉണ്ടായതിനാൽ രണ്ടു പേർക്കും ഒരേ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയിരുന്നു. കോളേജ് ലൈഫ് ഒരു വല്ലാത്ത അനുഭവം ആയിരുന്നു. കോളേജിലെ തണൽ മരങ്ങളും വരാന്തകളും ഞങ്ങളുടെ സല്ലാപങ്ങൾക്കും കാവലായി.
ആഹ് ദിവസം പക്ഷെ എല്ലാം തകിടം മറിഞ്ഞു എന്റെ ജീവിതത്തിന്റെ എട്ടു കൊല്ലത്തോടൊപ്പം ജീവിതവും കൂടി ആണ് പറിച്ചെറിഞ്ഞത്.
കൊലക്കുറ്റത്തിന് ജയിലിലേക്കു കയറുമ്പോൾ പോലും എന്റെ മനസ്സ് ഇടറിയിട്ടില്ല സ്നേഹിക്കുന്ന ജീവനായി കണ്ട പെണ്ണിന് നേരെ ഒരുത്തന്റെ നോട്ടം പോലും സഹിച്ചു കൊടുക്കാൻ എനിക്ക് പറ്റുമായിരുന്നില്ല, അപ്പോൾ അവളെ കയറിപിടിക്കാൻ നോക്കിയാലോ ഞാൻ എന്ത് വേണമായിരുന്നു.
കോടതിയിൽ വിധി പറഞ്ഞു ഇറങ്ങി ,അവൾക് വേണ്ടി ഒരു ജീവിതം മുഴുവൻ ഹോമിച്ച ഞാൻ ഇപ്പോൾ വെറുമൊരു കോമാളി".
എന്റെ കണ്ണീരു തുടച്ചു എന്റെ രണ്ടു കണ്ണിലും കുനിഞ്ഞു ഓരോ ചുംബനം വീണു പെട്ടെന്ന് ഒരു തണുപ്പ് പടർന്ന പോലെ ഉള്ളിൽ ആന്താൻ തുടങ്ങിയ തീ പെട്ടെന്ന് കെട്ടപോലെ. "അതൊണ്ടല്ലേടാ തെമ്മാടി നിന്നെ നിക്ക് കിട്ടിയേ,"
എന്നെ നോക്കി കണ്ണ് ചിമ്മി അവൾ പറഞ്ഞു.
"ന്നാലും ന്റെ തേവരെ ഈ തേപ്പ് കിട്ടിയോർടെ ദേശിയ ഗാനം ഇങ്ങനെ ഒരു പാട് ഇണ്ടാക്കും ന്ന് ഞാൻ കരുതിയോ."
കളി മട്ടിൽ പറഞ്ഞു ഞാൻ തല്ലനോങ്ങുന്നത് കണ്ട് അവൾ എന്നെ മടിയിൽ നിന്നും തള്ളി മാറ്റി അകത്തേക്കോടി. കൊഞ്ഞനം കുത്തി ഓടുന്ന ഗംഗയ്ക്ക് പിന്നാലെ ഞാനും.ഹോസ്പിറ്റലിൽ ഒന്നിലും ശ്രെദ്ധിക്കാൻ വാസുകിക്കു കഴിഞ്ഞില്ല കണ്ണിനു മുമ്പിൽ ഹരിയാണ്, എത്ര വിചാരിച്ചിട്ടും അവനെ മനസ്സിൽ നിന്നിറക്കാൻ കഴിയുന്നില്ല അവന്റെ ഓർമകൾ തന്നെ കവക്കിടയിൽ തരിപ്പും നനവും
💬 Comments
View all comments