Chapter Title : യുഗം 4 [കുരുടി]
വേണമായിരുന്നു.
കോടതിയിൽ വിധി പറഞ്ഞു ഇറങ്ങി ,അവൾക് വേണ്ടി ഒരു ജീവിതം മുഴുവൻ ഹോമിച്ച ഞാൻ ഇപ്പോൾ വെറുമൊരു കോമാളി".
എന്റെ കണ്ണീരു തുടച്ചു എന്റെ രണ്ടു കണ്ണിലും കുനിഞ്ഞു ഓരോ ചുംബനം വീണു പെട്ടെന്ന് ഒരു തണുപ്പ് പടർന്ന പോലെ ഉള്ളിൽ ആന്താൻ തുടങ്ങിയ തീ പെട്ടെന്ന് കെട്ടപോലെ. "അതൊണ്ടല്ലേടാ തെമ്മാടി നിന്നെ നിക്ക് കിട്ടിയേ,"
എന്നെ നോക്കി കണ്ണ് ചിമ്മി അവൾ പറഞ്ഞു.
"ന്നാലും ന്റെ തേവരെ ഈ തേപ്പ് കിട്ടിയോർടെ ദേശിയ ഗാനം ഇങ്ങനെ ഒരു പാട് ഇണ്ടാക്കും ന്ന് ഞാൻ കരുതിയോ."
കളി മട്ടിൽ പറഞ്ഞു ഞാൻ തല്ലനോങ്ങുന്നത് കണ്ട് അവൾ എന്നെ മടിയിൽ നിന്നും തള്ളി മാറ്റി അകത്തേക്കോടി. കൊഞ്ഞനം കുത്തി ഓടുന്ന ഗംഗയ്ക്ക് പിന്നാലെ ഞാനും.ഹോസ്പിറ്റലിൽ ഒന്നിലും ശ്രെദ്ധിക്കാൻ വാസുകിക്കു കഴിഞ്ഞില്ല കണ്ണിനു മുമ്പിൽ ഹരിയാണ്, എത്ര വിചാരിച്ചിട്ടും അവനെ മനസ്സിൽ നിന്നിറക്കാൻ കഴിയുന്നില്ല അവന്റെ ഓർമകൾ തന്നെ കവക്കിടയിൽ തരിപ്പും നനവും കൊണ്ട് വരുന്നു. എന്താണ് പറ്റിയതെന്നു അറിയില്ല, ഒരു ഗ്യാപ് കിട്ടിയപ്പോൾ ഒന്ന് ഫ്രഷ് ആവാം എന്ന് കരുതി, ഹോസ്പിറ്റലിലെ സി ബ്ലോക്കിലേക്ക് നടന്നു, പുതിയ ബ്ലോക്ക് ആണ് വർക്കിംഗ് ആയിട്ടില്ല, സി ബ്ലോക്കിന്റെ കോറിഡോറിന്റെ അറ്റത്തു നിന്നും പുറത്തേക്കു നോക്കിയാൽ കായലാണ് കുറച്ചു നേരം മനസിനു സമാധാനം കിട്ടാനായി വല്ലപ്പോഴുമൊക്കെ താൻ അവിടെ പോവാറുണ്ട്. ഇപ്പോൾ മനസ്സാകെ കലങ്ങിയിരിക്കുന്നത് കൊണ്ട് അതെ വഴിയുള്ളൂ. ഹരിയോട് മാത്രമാണ് തനിക്കിപ്പോൾ ഇങ്ങനെ ഒരു ചിന്ത വന്നിരിക്കുന്നത്.
ഹോസ്പിറ്റലിൽ, തന്നെ കണ്ണെറിയാത്ത ആണുങ്ങൾ ഇല്ലെന്നു തന്നെ പറയാം പക്ഷെ
💬 Comments
View all comments