Chapter Title : യുഗം 4 [കുരുടി]
നീ അല്ലാതെ ഇച്ചേയിക്ക് ആരുമില്ല,................... ഞാൻ നിന്നെ കൂടെ വിളിച്ചേനെ പക്ഷെ അത് ഇച്ചേയിയോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദികേടായിരിക്കും,
ഒരു ശാപം കിട്ടിയവന്റെ കൂടെ ജീവിച്ചു നീയും ജീവിതം കളയേണ്ട എന്ന് കരുതി. അല്ലാതെ നിന്നെ ചതിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല.
നീ ഇങ്ങനെ ഒന്നും പറയല്ലേ, ഞാൻ പൊക്കോളാം ഇചെയിക്ക് ഞാൻ കാരണം ഒരു പ്രെശ്നോം ഉണ്ടാവാൻ പാടില്ല,.........ഞാൻ പോവുകയാ."
എന്റെ കോളറിൽ പിടിച്ചു താഴ്ത്തി എന്റെ ചുണ്ടു വിഴുങ്ങി, എന്നെ അമർത്തി പിടിച്ചുകൊണ്ട് അവൾ ഒന്ന് ശ്വാസം മുട്ടിച്ചു.
"പോകാൻ നിന്നോടാരേലും പറഞ്ഞോ."
അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. എന്നെ ചുറ്റിപ്പിടിച്ചു എന്റെ നെഞ്ചിൽ ചാഞ്ഞ അവളെ ഞാൻ കെട്ടിപിടിച്ചു.
"ഹരി നീ ഇന്നലെ എനിക്കൊരു വാക്ക് തന്നിരുന്നു."" നെഞ്ചിൽ തല ചായ്ച്ചു തന്നെയാണ് അവൾ പറഞ്ഞത്.
"ഹമ് ഞാൻ തന്നിട്ടുണ്ട് വാക്ക് മാത്രമല്ല എന്നെ തന്നെ ഞാൻ നിനക്ക് തന്നതല്ലേ."
പെട്ടെന്ന് എന്റെ കണ്ണിലേക്കു നോക്കി അവളുടെ കണ്ണുകൾ നക്ഷത്രം പോലെ.
"അപ്പോ ഞാൻ എന്ത് പറഞ്ഞാലും ചെയ്യോ".
അവളുടെ നെറ്റിയിൽ മുത്തി ഞാൻ ഉറപ്പു കൊടുത്തു. കണ്ണടച്ച് അവൾ അത് സ്വീകരിച്ചു.
"എനിക്ക് കൊടുക്കുന്ന സ്നേഹം ഇച്ചേയിക്കും കൊടുക്കാമോ".
ഒരു കൊച്ചു കുഞ്ഞിന്റെ മുഖഭാവത്തോടെ അവൾ ചോദിച്ച ചോദ്യം എനിക്ക് മനസ്സിലായില്ല.
എന്റെ മുഖത്തൂന്നു അത് വായിച്ചെടുത്ത അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാരി.
"എനിക്ക് ഈ ലോകത്തു ജീവിക്കാനും സ്നേഹിക്കാനും ഇച്ചേയിയും നീയും മാത്രമേ ഉള്ളു ഹരി,................ഉപാധികളില്ലാതെ സ്നേഹിക്കാൻ നിനക്കും എനിക്കും കഴിയും,
എനിക്ക് നിന്നെ കിട്ടിയപ്പോൾ ഒറ്റപ്പെടുന്നതായി ഇച്ചേയിക്ക് തോന്നിയ കൊണ്ടാവാം, ഒരു പെണ്ണെന്ന നിലയിൽ എല്ലാ വികാരവും അടക്കി വെച്ച് ഇത്രയും കാലം ഇച്ചേയി ജീവിച്ചില്ലേ ഇപ്പോൾ കൈ വിട്ടു തുടങ്ങും, എനിക്കറിയാം മനസ്സ് ഒരു പെണ്ണ് ഏറ്റവും കൂടുതൽ ദുർബല
💬 Comments
View all comments