0%

Chapter Title : യുഗം 4 [കുരുടി]

Author : Achillies Read All Parts 2.9K
എനിക്കറിയില്ല അതൊണ്ടല്ലേ പ്ലീസ്." "മോളെ പക്ഷെ ഇച്ചേയി". എന്നെ പറയാൻ അവൾ സമ്മതിച്ചില്ല ഉയർന്നു വന്നു എന്റെ എന്റെ കണ്ണീരു ചുണ്ടു കൊണ്ട് ഒപ്പി കഴുത്തിൽ നാവൊടിച്ചു കൊണ്ട്. അവൾ എന്നെ വരിഞ്ഞു മുറുക്കി. "ഞാൻ ഇച്ചേയിയോട് എല്ലാം സംസാരിച്ചിട്ടുണ്ട് ഇന്ന് നിങ്ങൾക്ക് വേണ്ടി എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്. എന്റെ ഹരിക്കുട്ടൻ ഒന്ന് സമ്മതിക്ക്......................നമ്മുടെ ഇടയിൽ സ്നേഹത്തിനു കുറവൊന്നും ഉണ്ടാവില്ല കേട്ടോടാ കുറുമ്പാ." എന്റെ ചുണ്ടിൽ വീണ്ടും ഒന്നുമ്മ വെച്ചിട്ട് അവൾ താഴേക്ക് പോവാനിറങ്ങി ഞാൻ ഇപ്പോൾ വരാവേ. വാതിലിനടുത് എത്തി തിരിഞ്ഞു അവൾ കള്ളച്ചിരിയോടെ പറഞ്ഞു. റൂമിൽ നടന്നതെല്ലാം യാഥാർഥ്യമാണോ എന്ന് വിവേചിച്ചറിയാൻ കഴിയാതെ ഞാൻ നിന്നു. ***********************************
റൂമിൽ പച്ച സാരിയിലും ബ്ലൗസിലും ഇച്ചേയി, കുളിച്ചിറങ്ങിയെ ഉള്ളെന്നു തോന്നുന്നു മുടിയിലും തോളിലും എല്ലാം വെള്ളത്തുള്ളികൾ , ഈ റൂമിൽ ഞാൻ ആദ്യമായാണ് കേറുന്നത് വലിയ മുറി, മരം കൊണ്ട് ഭിത്തി പാനൽ ചെയ്തിരിക്കുന്നു ഒരു ഭാഗത്തു അലമാരയും ഡ്രെസിങ്ങിന് വേണ്ടി ഒരു വലിയ നിലകണ്ണാടിയും തൊട്ടടുത്ത് ഒരു ഷെൽഫിൽ നിറയെ ബുക്കുകൾ. വലിയ കട്ടിലിന്റെ ഒരു മൂലയിൽ എനിക്കെതിരെ തിരിഞ്ഞു അവർ ഇരിക്കുന്നു. എന്നെ ഇതിൽ വലിച്ചിട്ടു പൂട്ടിയിട്ടു ഗംഗ പോയി, വാതിൽ തുറക്കുമ്പോൾ അവൾ ആഗ്രഹിച്ചത് നടന്നില്ലെങ്കിൽ അവൾ ഇറങ്ങിപോവും എന്നും പറഞ്ഞു പൂട്ടിയതാ. റൂമിൽ എത്തിയിട്ട് ഇപ്പോൾ പത്തു മിനിട്ടോളം കഴിഞ്ഞിരുന്നു. "ഇച്ചേയി....." മൗനം ബേധിച്ചു ഞാൻ തന്നെ വിളിച്ചു, ഒരു ഞെട്ടൽ ഉണ്ടായത് ഞാൻ കണ്ടു പക്ഷെ തിരിഞ്ഞില്ല. "ഇച്ചേയിക്കിതിന് സമ്മതമാണോ എന്ന് എനിക്കറിയില്ല ഇത് ശേരിയോ തെറ്റോ എന്ന്

💬 Comments

View all comments