0%

Chapter Title : യുഗം 4 [കുരുടി]

Author : Achillies Read All Parts 2.9K
പോലും അറിയില്ല പക്ഷെ നിങ്ങളാ എനിക്കെല്ലാം,....പുതിയ ഒരു ജീവിതം തന്നത് ഗംഗ ഇപ്പോൾ എനിക്കെന്റെ പാതിയാ. അവൾ പറഞ്ഞതാ ഇത് പൂർണ മനസ്സോടെ, ഇത് തെറ്റാണെങ്കിൽ ഇച്ചേയി പറഞ്ഞോ ഞാൻ പൊയ്കോളാം അല്ലെങ്കിൽ ഇത് ശെരിയാണെങ്കിൽ........" കുറച്ചു നേരം നിന്നിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാൽ ഞാൻ അടുത്ത് ചെന്ന് ബ്ലൗസിന് പുറത്തു തോളിൽ കൈ വെച്ചു, അവിടെ തൊലി പരുത്തു പൊങ്ങുന്നത് ഞാൻ കണ്ടു ഒപ്പം ഇച്ചേയിയിൽ ഒരു വിറയലും. "ഞാൻ കുറച്ചു നേരത്തേക്ക് ഈശ്വർ ആണെന്ന് കരുതിക്കൂടെ ഇച്ചേയി....... പൂർത്തിയാക്കും മുൻപ് ഇച്ചേയി എന്റെ നേരെ തിരിഞ്ഞു എന്റെ കഴുത്തിലൂടെ കയ്യിട്ടു വലിച്ചടിപ്പിച്ചു എന്റെ മുഖത്താകമാനം ചുംബനം കൊണ്ട് മൂടി. "നീ ഹരി തന്നെയാ അങ്ങനെ കാണാനാ എനികിഷ്ടം. അടക്കി വെക്കാൻ ഒരുപാട് ശ്രെമിച്ചതാ കഴിയണില്യ എനിക്ക്. നിന്നെ കാണുമ്പോഴെല്ലാം, എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടാത്ത വസന്തം പോലെ നിന്നിരുന്നു ഇനിയും നിക്ക് വയ്യ ഹരി." ഒരു പെണ്ണ് നെഞ്ചിൽ ചാരി തെങ്ങലോടെ പറഞ്ഞപ്പോൾ ഇതിലെ ശെരി എനിക്ക് തെളിഞ്ഞു. "വസൂ...." എന്റെ വിളിയിൽ ഒരു പൂക്കാലം മുഴുവൻ അവളുടെ മുഖത്ത് ഞാൻ കണ്ടു. അവളുടെ നെറ്റിയിൽ ഞാൻ മുത്തിയപ്പോൾ അവൾ കണ്ണടച്ച് നിർവൃതിയിലാണ്ടു, കൊഴുത്ത പെണ്ണിനെ ചുറ്റിപ്പിടിച്ചു രണ്ടു കണ്ണിലും ഞാൻ ഉമ്മ വെച്ചു. തുറന്നപ്പോൾ കണ്ണിൽ ഒരു പുതുപ്പെണ്ണിന്റ് നാണം സാരിക്കിടയിലൂടെ കൊഴുത്ത അണിവയറിൽ ഞാൻ ഞെരിച്ചു. "സ്സ്സ് ഹ്ഹ്മ്മ്" അടഞ്ഞു കൂമ്പിയ കണ്ണുകൾ ഒപ്പം മദിപ്പിക്കുന്ന പെണ്ണിന്റെ ചൂടും ചൂരും. അവളെ തിരിച്ചു ഭിത്തിയിലേക്ക് ചേർത്ത് പിടിച്ചു. കുറുമ്പ് ഒളിപ്പിച്ച കണ്ണ് എനിക്ക് നേരെ

💬 Comments

View all comments