0%

Chapter Title : യുഗം 5 [കുരുടി]

Author : Achillies Read All Parts 2.2K
ഗംഗ പോയി. അകത്തേക്ക് നടന്ന എന്റെ ഒപ്പം വാസുകിയും വന്നു അകത്തളത്തിൽ എത്തിയപ്പോൾ എന്റെ ചെവി പിടിച്ചു തിരുമ്മി. "ഇന്നലെ ന്നിട്ട് ന്നെ വെള്ളം കുടിപ്പിച്ചതെന്തിനാട തെമ്മാടി." പ്രതീക്ഷിക്കാതെ കിട്ടിയപ്പോൾ ഒന്ന് പതറിയെങ്കിലും അവളെ ചുറ്റി പിടിച്ചു വയറിൽ ഒന്ന് ഞെരുക്കി ചുണ്ടിൽ അമർത്തി ഉമ്മ വെച്ചപ്പോൾ ഒന്ന് കുറുകി. പിന്നെ വിട്ടു മാറി. "മതി വൈകികണ്ട കള്ള തെമ്മാടി. ചെന്ന് ഗംഗയോട് യാത്ര പറ." വാസുകിയെ വിട്ടു ഞാൻ മുകളിലേക്കു കയറി അവിടെ ഞങ്ങളുടെ മുറിയിൽ ബാഗിൽ എല്ലാം ഉണ്ടൊന്നു നോക്കുവാർന്നു പെണ്ണ്. ചെന്ന് അവളുടെ പിന്നിൽ നിന്ന് അവളെ കെട്ടിപ്പിടിച്ചു തോളിൽ ഒന്ന് മുത്തി. പെണ്ണിനെ തിരിച്ചു നിർത്തിയപ്പോൾ കണ്ണ് നിറഞ്ഞു നിക്കുന്ന എന്റെ ഗംഗ, കണ്ടപ്പോൾ നെഞ്ച് നീറി. "എന്തിനാ നീ കരയണെ." എന്നോട് ചേർത്ത് മുഖം ഉയർത്തി ചോദിച്ചു. എന്റെ നെഞ്ചിൽ ചാരി എന്നെ വട്ടം ചുറ്റി ഗംഗ എങ്ങലടിച്ചു. "കരയല്ലേ ഗംഗേ ഇത് കണ്ടോണ്ടു ഞാൻ എങ്ങനെയാ പോവാ." "നിക്ക് നിന്നെ കാണാതെ പറ്റണില്ല ഹരി,......ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും രണ്ടു ദിവസത്തേക്കാണെങ്കിൽ പോലും നീ ഇല്ലാതെ എങ്ങനെ കഴിയും എന്നാലോചിച്ചിട്ടു ഒരു എത്തും പിടീം കിട്ടണില്ല." "ദേ പെണ്ണെ ഞാൻ ഒന്നങ്ട് ഇട്ടു തരും,.....നീ തന്നെ അല്ലെ എന്നെ നിർബന്ധിച്ചു വിടുന്നത് എന്നിട്ടിപ്പോൾ ഇങ്ങനെ ഓരോന്ന് പറഞ്ഞാലോ, ഇതും കണ്ടോണ്ടു ഞാൻ എങ്ങനാ അവിടെ................... പോയാൽട തന്നെ സമാധാനത്തോടെ ഇരിക്കുന്നെ." അവളെ നെഞ്ചോടു ചേർത്ത് മുറുക്കി കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു ഒപ്പം രണ്ടു കണ്ണിലും. "എന്റെ ഗംഗ

💬 Comments

View all comments