Chapter Title : യുഗം 5 [കുരുടി]
പേര് പണിക്കുണ്ട് പിന്നെ അവരുടെ കുടുംബവും."
വിനോദ് ഏകദേശ ചിത്രം വരച്ചു തന്നു.
ഫാം ഹൗസ്. ഇരു നിലയിൽ തടിയും കല്ലും കൊണ്ട് പണിത മനോഹരമായ നിർമ്മിതി. വെള്ള നിറത്തിൽ പെയിന്റടിച്ച ഇംഗ്ലീഷ് സിനിമകളിലെ വില്ലകൾ പോലെ ഉള്ള ബംഗ്ലാവ്.
വിനോദ് എന്നെയും കൂട്ടി അകത്തേക്ക് കയറി അകം മുഴുവൻ ഒരു വിൻറ്റേജ് ലുക്ക് ഉണ്ട്.
"ഏതോ ബ്രിട്ടീഷ് സായിപ്പ് പണിതതാ അങ്ങേർക്കു അവധികാലത്തു താമസിക്കാൻ."
അകത്തു നിന്ന് ഒരു കൊലുസിന്റെ ശബ്ദം കേട്ടു, അല്പം കഴിഞ്ഞു അല്പം ഇരുണ്ട കൊഴുത്ത സ്ത്രീ മുമ്പിലേക്ക് വന്നു. ഒരു കരിം പച്ച ബ്ലൗസും കള്ളിമുണ്ടുമാണ് വേഷം. അടുക്കളയിൽ നിന്നും പണിയുടെ ഇടക്ക് നിന്ന് വന്നത് കൊണ്ടാവണം വിയർത്തു കുതിർന്നു ഇരുന്നു.
വട്ട മുഖത്തിൽ പിടയ്ക്കുന്ന കണ്ണുകൾ മലർന്ന കീഴ്ചുണ്ട്, ഇറക്കി വെട്ടിയ ബ്ലൗസിൽ തെറിച്ചു തുളുമ്പുന്ന കൊഴുത്ത മുലകൾ. മടക്കി വീണു പകുതി അടഞ്ഞ പൊക്കിൾ കുഴി. ഇതെല്ലം കണ്ട അടിയിൽ കുട്ടനൊരിളക്കം.
ഈ മുതലിനെ കണ്ടാൽ ആർക്കായാലും ഇളകും വിനോദിനെ കുറ്റം പറയാൻ പറ്റില്ല.
"അഹ് മല്ലി ഇത് ഹരി, ഹരിയേട്ടൻ വാസുകി മാഡം അയച്ചതാ ഞാൻ പറഞ്ഞില്ലയിരുന്നോ."
മല്ലിക്ക് അവൻ എന്നെ പരിചയപ്പെടുത്തി. അവൾ കൈ കൂപ്പി ഒരു നിറഞ്ഞ പുഞ്ചിരി എനിക്ക് തന്നു, കവിളിൽ വിരിയുന്ന നുണക്കുഴി പിന്നെയും ആഹ് കറുത്ത സുന്ദരിയുടെ അഴക് കൂട്ടി.
"ഹരിയേട്ട ഇത് മല്ലി അടുക്കളയും പിന്നെ ഇവിടുത്തെ കാര്യങ്ങളും ഒക്കെ നോക്കുന്നത് മല്ലിയാ,......മല്ലി ഏട്ടന് റൂം വൃത്തിയാക്കിയിട്ടില്ലേ?."
മല്ലി ചെറു നാണത്തോടെ തലയാട്ടി, ഞാൻ അവളെ സ്കാൻ
💬 Comments
View all comments