0%

Chapter Title : യുഗം 5 [കുരുടി]

Author : Achillies Read All Parts 758
ആയി ഒരാള് വേണം ആഹ് ഒരാളാണ് ഞാൻ. രാത്രി വൈകി ഭക്ഷണം കഴിച്ചു ഞാൻ എന്റെ രണ്ടു പെണ്ണുങ്ങളെയും വിളിച്ചു. രണ്ടും ഒരുമിച്ചായിരുന്നു കല പില പറഞ്ഞു എന്റെ ചെവി തിന്നു തീർത്തു. വരുമ്പോൾ ഒരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞു. *****************************************പിറ്റേന്നു ആകെ മടുപ്പിക്കുന്ന പരിപാടി ആയിരുന്നു , അലച്ചിലും അവരുടെ ഒപ്പമുള്ള നടപ്പും, ലയങ്ങളിൽ അങ്ങനെ വലിയ പ്രെശ്നം ഒന്നും ഉണ്ടായിരുന്നില്ല പിന്നെ കിട്ടാനുള്ളത് കിട്ടാനായി അവര് ഓരോ മുട്ടാപ്പോക്കു ന്യായം പറഞ്ഞു തുടങ്ങി, വിനോദ് അതെല്ലാം കൃത്യമായി ഡീൽ ചെയ്തു. ലയങ്ങളിൽ ഉള്ളവരുടെ പ്രേശ്നങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു. ഇച്ചേയിയും അവർക്ക് പ്രേശ്നമൊന്നും ഉണ്ടാവാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു. ഇൻസ്പെക്ഷനും തേങ്ങാ കൊലയും എല്ലാം കഴിഞ്ഞു രാത്രിയാണ് വന്നു കയറിയത്. പിറ്റേന്ന് പോരാൻ കഴിയുമെങ്കിലും ഞാൻ അവരോടു ഒരു ദിവസം കൂടി കഴിഞ്ഞേ എത്തുള്ളൂ എന്ന് പറഞ്ഞു.കുറുമ്പ് കുത്തി രണ്ടും എന്നോട് വഴക്കിട്ടു പോയി.ഒരു സർപ്രൈസ് കൊടുക്കാൻ ആയി ഞാനും ഒന്നും പിന്നീട് പറഞ്ഞില്ല. ആഹ് വലിയ കിംഗ് സൈസ് ബെഡിൽ ഞാൻ ഉറങ്ങി പിറ്റേന്ന് എന്റെ മാലാഖമാരെ കാണാം എന്നാ ശുഭ പ്രതീക്ഷയോടെ. വിനോദ് കൊഴുത്തു കുറുകിയ മല്ലിയുടെ ദേഹത്തും സുഖ നിദ്ര പുൽകി. ***************************************** രാവിലെ സ്റ്റാൻഡിൽ എത്തി നാട്ടിലേക്കുള്ള ബസ് നോക്കി നിൽക്കുകയായിരുന്നു ഞാൻ പെട്ടെന്നാണ് രണ്ടു പൊലീസുകാർ എന്റെ ഇരു വശവും വന്നു കൈയിൽ പിടി മുറുക്കിയത് എന്താ സംഭവം എന്നറിയാതെ പിടി വിടീക്കാൻ നോക്കിയ എന്റെ കയ്യിൽ ഒന്നുകൂടി മുറുക്കി എന്നെ ദൂരെ ഇട്ടിരുന്ന ജീപ്പിനടുത്തേക്കു വലിച്ചു കൊണ്ടുപോയി, തടയാൻ വന്ന വിനോദിനെയും തള്ളി തെറിപ്പിച്ചു. ജീപ്പിലേക്ക് എന്നെ വലിച്ചിട്ടു.ജീപ്പിൽ പിൻസീറ്റിൽ എന്നെ കാത്തിരുന്ന ആളെ കണ്ടതും ഞെട്ടൽ
ചിരിയിലേക്ക് മാറി. അജയ് സാർ. "ഡാ പുന്നാര മോനെ." വയറ്റിലേക്ക് ഒരു ചെറിയ ഇടിയും തന്നു

💬 Comments

View all comments